സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഇ-ലേലം 22ന്
പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിലുള്ള ഉപയോഗശൂന്യമായ തടി, ഫര്‍ണിച്ചറുകള്‍, പ്ലൈവുഡ്, സ്‌ക്രാപ്പ് മുതലായവ www.mstcecommerce.com വെബ്സൈറ്റ് മുഖേന ജനുവരി 22 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഇ-ലേലം നടത്തും. വെബ്സൈറ്റില്‍ ബയര്‍ (വാങ്ങുന്ന വ്യക്തി) ആയി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0468 2222630.
——
ഇ-ലേലം 18ന്
ജില്ലാ പോലീസ് സായുധ സേന ആസ്ഥാനത്തുളള ആറ് വാഹനങ്ങള്‍ www.mstcecommerce.com വെബ്സൈറ്റ് മുഖേന ജനുവരി 18ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഇ-ലേലം നടത്തും. വെബ്സൈറ്റില്‍ ബയര്‍ (വാങ്ങുന്ന വ്യക്തി) ആയി പേര് രജിസ്റ്റര്‍ ചെയ്ത്പങ്കെടുക്കാം. ഫോണ്‍ : 0468 2222630.

ലേലം
പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സ് ഫാമിലെ കായ്ഫലമുളള 56 തെങ്ങുകളുടെ ലേലാദായം ശേഖരിക്കുന്നതിനുളള അവകാശം ജനുവരി 29ന് പകല്‍ 12.30 ന് സൂപ്രണ്ട് ഓഫീസില്‍ ലേലം ചെയ്യും. 1500 രൂപ നിരതദ്രവ്യം കെട്ടിപങ്കെടുക്കാം. ഫോണ്‍ : 0468 2214589.
——
ടെന്‍ഡര്‍
മല്ലപ്പളളി ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ അങ്കണവാടികള്‍ക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 31. ഫോണ്‍ :8281999122.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...