സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ക്വട്ടേഷന്‍
ജില്ലാ രജിസ്ട്രാര്‍ ഓഫീസിലേയും 15 സബ് രജിസ്ട്രാര്‍ ഓഫീസുകളിലേയും 2026 മാര്‍ച്ച് 31 വരെ പ്രിന്റര്‍ കാട്രിഡ്ജുകള്‍ റീഫില്‍ ചെയ്തു നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 27 വൈകിട്ട് മൂന്ന്. വിലാസം : ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, കണ്ണങ്കര, പത്തനംതിട്ട, പിന്‍-689645. ഫോണ്‍: 0468 2223105.

ഇ ഗ്രാന്റ്‌സ്
വിവിധ വാര്‍ഷിക പരീക്ഷകള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ഇ ഗ്രാന്റ്‌സ് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 31. 2024-25 അധ്യയന വര്‍ഷം വിജയിച്ച പരീക്ഷകള്‍ക്ക് മാത്രമാണ് 2025-26 ലെ പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. ഇ ഗ്രാന്റ്‌സ് 3.0 പ്രൊഫൈല്‍ മുഖേനെ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് അപ്ലോഡ് ചെയ്യണം. ഫോണ്‍ : 0468 2322712.

അധ്യാപക ഒഴിവ്
കൈപ്പട്ടൂര്‍ സര്‍ക്കാര്‍ വിഎച്ച്എസ്എസില്‍ യു പി വിഭാഗത്തില്‍ ഒരു യുപിഎസ്ടി യുടെ താല്‍കാലിക ഒഴിവുണ്ട്. അസല്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ സഹിതം ഒക്ടോബര്‍ 21 രാവിലെ 10.30ന് അഭുമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 350548.

ഡ്രൈവര്‍ കം അറ്റന്‍ഡര്‍
മോട്ടര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് നടത്തുന്ന റോഡ് സുരക്ഷാ പദ്ധതി സേഫ് സോണ്‍ പ്രൊജക്ടിന്റെ ഇലവുങ്കല്‍ കണ്‍ട്രോള്‍ റൂമില്‍ താല്‍കാലിക ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ആയി സേവനം അനുഷ്ഠിക്കാന്‍ താല്‍പര്യമുളള ഡ്രൈവര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പ് , ആധാറിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പോലീസ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് സഹിതം നിശ്ചിത മാതൃകയില്‍ പത്തനംതിട്ട ആര്‍റ്റിഒയ്ക്ക് ഒക്ടോബര്‍ 27 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. എല്‍.എം.വി ലൈസന്‍സ് എടുത്ത് അഞ്ച് വര്‍ഷം പ്രവൃത്തി പരിചയം ഉളളവരെ പരിഗണിക്കും. പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...

അംബായാഗം 2026 : ഓഫീസ് ഉദ്ഘാടനം എം. ജയചന്ദ്രൻ നിർവഹിച്ചു ; ഒരുക്കങ്ങൾ സജീവം

0
റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ 2026 ഒക്ടോബർ 9 മുതൽ 18 വരെ...

ചെന്നൈയുടെ രണ്ടാമത്തെ വിമാനത്താവളത്തിനായി പുതിയ നീക്കം; പരന്തൂരിന് പകരം രണ്ട് ബദൽ സ്ഥലങ്ങൾ കണ്ടെത്തി...

0
ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി...

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി

0
ബംഗ്ളൂരു : സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ബംഗളൂരു- ലണ്ടൻ...