സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മ്മിച്ചാല്‍ നടപടി
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വിവിധ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെയും നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മ്മിക്കുകയോ, കൈവശം വയ്ക്കുകയോ, വിതരണം നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04735240230.

സ്‌കോള്‍-കേരള; പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം
സ്‌കോള്‍-കേരള മുഖേന 2020-22 ബാച്ചിലേക്കുള്ള ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ക്ക് (ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ്, സ്‌പെഷ്യല്‍ കാറ്റഗറി – പാര്‍ട്ട് 1) പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാസം 25 മുതല്‍ 30 വരെ സ്‌കോള്‍-കേരളയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ദ്ദിഷ്ട എല്ലാ രേഖകളും സഹിതം ബന്ധപ്പെട്ട ജില്ലാ ഓഫീസുകളെ സമീപിക്കാം. ഫോണ്‍:0471 2342950, 2342271, 2342369.

ഗതാഗത നിയന്ത്രണം
ആനയടി-പഴകുളം-കുരമ്പായ-കീരുകുഴി-ചന്ദനപ്പള്ളി-കൂടല്‍ റോഡിലെ പ്രവൃത്തികളോടനുബന്ധിച്ച് ആനയടി മുതല്‍ പഴകുളം വരെയുളള ഭാഗത്തെ കലുങ്കുകളുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഈ ഭാഗത്തെ വാഹനഗതാഗതം ഈ മാസം 23 മുതല്‍ നൂറനാട് വഴി തിരിച്ചുവിടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആശുപത്രി പരിസരത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി ; നാടൻ പടക്കമെറിഞ്ഞു ; ഒമ്പത് പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രി...

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...