ജനവാസപ്രദേശങ്ങൾ പുതിയ ഭൂപടത്തിലും വനമേഖല ; പ്രതിഷേധം കനക്കുന്നു, വനംവകുപ്പിൻ്റെ ബോർഡ് പിഴുത് മാറ്റി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽ വാലി, പമ്പാവലി പ്രദേശങ്ങൾ പുതിയ ഭൂപടത്തിലും വനമേഖലയിൽ. ഇതിനെതിരെ എരുമേലി എയ്ഞ്ചൽ വാലി പ്രദേശത്ത് രാവിലെ മുതൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധവുമായി എത്തിയ നൂറുകണക്കിന് പ്രദേശവാസികൾ വനംവകുപ്പിന്‍റെ ബോർഡുകൾ നീക്കം ചെയ്തു.

റേഞ്ച് ഓഫീസിന് മുന്നിൽ മാറ്റിയ ബോർഡുമായി നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. ഏകദേശം 5,000 ത്തോളം ആളുകൾ താമസിക്കുന്ന സ്ഥലമാണിത്. എന്നിരുന്നാലും ഏയ്ഞ്ചൽവാലിയിലെ 11, 12 വാർഡുകൾ വനമേഖലയാണെന്നാണ് ഉപഗ്രഹ സർവേയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതായത്,ബഫർ സോൺ മേഖലയല്ല. പകരം വനപ്രദേശമായി രേഖപ്പെടുത്തി.

അയ്യായിരത്തോളം ജനങ്ങൾ താമസിക്കുന്ന പ്രദേശത്തെ വനമേഖലയായി രജിസ്റ്റർ ചെയ്തതിനെതിരെ പ്രദേശത്ത് വൻ പ്രതിഷേധമാണ് ഉയർന്നത്. രേഖപ്പെടുത്തിയതിലെ പിഴവെന്നും തിരുത്തുമെന്നും ഉദ്യോഗസ്ഥർ മറുപടി നൽകി. പ്രശ്നം പരിഹരിക്കാൻ നാട്ടുകാർ വനം മന്ത്രിക്ക് നേരിട്ട് പരാതി നൽകി. പിന്നാലെയാണ് പിന്നീട് പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിലും ഈ പ്രദേശങ്ങൾ വനമേഖലയിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...