ഐ.എൻ.എൽ ജില്ലാ കൺവൻഷൻ 14 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യൻ നാഷ്ണൽ ലീഗ് ജില്ലാ പ്രവർത്തക കൺവൻഷൻ മാർച്ച് 14 ന് രണ്ടു മണിക്ക് പത്തനംതിട്ട ശാന്തി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബിജു മുസ്തഫ, ജനറൽ സെക്രട്ടറി എ.എസ്.എം. ഹനീഫ എന്നിവർ അറിയിച്ചു. സംസ്ഥാന അഡ്ഹോക് കമ്മിറ്റി അംഗവും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കാസിം ഇരിക്കൂർ, ജില്ലാ റിട്ടേണിംഗ് ഓഫീസറും നാഷ്ണൽ ലേബർ യൂണിയൻ സംസ്ഥാന പ്രസിഡന്റുമായ എ.പി. മുസ്തഫ എന്നിവർ പങ്കെടുക്കും. അംഗത്വ വിതരണത്തിന്റെ ഭാഗമായി ചേരുന്ന കൺവൻഷനിൽ വിവിധ പാർട്ടികളിൽ നിന്നും വന്ന പ്രവർത്തകർക്ക് സ്വീകരണവും നൽകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശാസ്ത്രവേദി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ വാരാചരണം നടന്നു

0
പത്തനംതിട്ട : ശാസ്‌ത്ര വേദി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട...

തണ്ണിത്തോട് ബസ് സ്റ്റാന്റ് – മീന്‍മൂട്ടിപ്പടി റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി കേബിള്‍ വയറുകള്‍

0
തണ്ണിത്തോട്: തണ്ണിത്തോട് ബസ് സ്റ്റാന്റ് - മീന്‍മൂട്ടിപ്പടി റോഡില്‍ അലക്ഷ്യമായി വലിച്ചിരിക്കുന്ന കേബിള്‍...

തനിമ നിലനിര്‍ത്താന്‍ ആറന്മുള ടൂറിസം നഗരമായി ഉയര്‍ത്തണം ; അബിന്‍ വര്‍ക്കി എം.എല്‍.എ

0
പത്തനംതിട്ട: ആറന്മുള കണ്ണാടിയും ഉതൃട്ടാതി വള്ളംകളിയും മാരാമൺ, ചെറുകോൽ കൺവൻഷനുകളും കൊണ്ട്...

റാന്നി പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട പെയിന്റിംഗ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

0
റാന്നി: കഴിഞ്ഞ ദിവസം പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെയിന്റിംഗ് തൊഴിലാളിയുടെ മൃതദേഹം...