ഐ.എന്‍.എല്‍ ജില്ല പ്രവര്‍ത്തക സമിതി യോഗം അലങ്കോലപ്പെടുത്തിയവര്‍ക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : ഉദുമയിലെ സ്വകാര്യ ഹാളില്‍ ചേര്‍ന്ന ഐ.എന്‍.എല്‍ ജില്ല പ്രവര്‍ത്തക സമിതി യോഗം അലങ്കോലപ്പെടുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകും. രാവിലെ ചേര്‍ന്ന നേതൃയോഗം ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തതായാണ് വിവരം. യോഗത്തിലേക്ക് ഇരച്ചുകയറിയ അബ്ദുള്‍ വഹാബ് പക്ഷമാണ് കാസര്‍കോട്ടെ ഐ.എന്‍.എല്‍ യോഗം അലങ്കോലമാക്കിയത്. പാര്‍ട്ടിയില്‍ സമവായ ശ്രമങ്ങള്‍ നടത്തുന്നതിനിടെ മെമ്പര്‍ഷിപ്പ് വിതരണം നടത്തരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഒരു സംഘം ബഹളമുണ്ടാക്കിയത്.

കാസര്‍കോട്, പള്ളിക്കര, തൃക്കരിപ്പൂര്‍, എരിയാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വഹാബ് പക്ഷം ആളുകളെ ഇറക്കി കരുതിക്കൂട്ടി കുഴപ്പം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് ഔദ്യോഗിക വിഭാഗം ആരോപിച്ചു. ഐ.എന്‍.എല്‍ അഖിലേന്ത്യാ ട്രഷററും സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ.എ.എ അമീന്‍, സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...