പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ട് കാര്‍ ഓടിപ്പിച്ചു യൂട്യൂബര്‍ : വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്യും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പ്രായപൂര്‍ ത്തിയാകാത്ത കുട്ടിയെ കൊണ്ട് പൊതുനിരത്തില്‍ മോട്ടോര്‍ കാര്‍ ഓടിപ്പിക്കുകയും അതിന്‍റെ വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിക്കുകയും ചെയ്തയാളുടെ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന നിയമപ്രകാരം സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് ലഭിച്ച പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ജില്ലയിലെ ഒരു യൂട്യൂബര്‍ കുടുങ്ങിയത്.

ബോധപൂര്‍വ്വമായാണ് അദ്ദേഹത്തിന്‍റെ പേരിലുള്ള മോട്ടോര്‍ കാര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ട് പൊതുനിരത്തില്‍ ഓടിപ്പിച്ചതെന്ന് ബോധ്യപ്പെട്ടുകയായിരുന്നു. തുടര്‍ന്ന് വാഹന ഉടമയുടെ പേരില്‍ കേസെടുത്ത് ആലപ്പുഴ സി.ജെ.എം കോടതിയിലേക്കും കുട്ടിയുടെ കേസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്കും തുടര്‍ നടപടികള്‍ക്കായി സമർപ്പിച്ചതായും ആര്‍.ടി.ഒ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...