ഇൻസ്റ്റഗ്രാമിന് വെല്ലുവിളി ഉയർത്തി ട്വിറ്ററിന്റെ സർക്കിൾ

For full experience, Download our mobile application:
Get it on Google Play

ഇൻസ്റ്റഗ്രാമിന് വെല്ലുവിളി ഉയർത്തി സർക്കിൾ അവതരിപ്പിച്ചു ട്വിറ്റർ. ചില ആൻഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്. ട്വിറ്റർ സർക്കിൾ ഇൻസ്റ്റാഗ്രാം സ്റ്റോറിക്ക് സമാനമാണ്. ഉപഭോക്താവിന്റെ ചിന്തകളും ആശയങ്ങളും തിരഞ്ഞെടുത്തവരുമായി മാത്രം പങ്കിടാൻ കഴിയുന്ന ഒരു സവിശേഷതയാണ് സർക്കിൾ. ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ ഉൾപ്പെടെ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നുവെന്ന ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ട്വിറ്റർ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ആരോപണങ്ങൾക്ക് 150 മില്യൺ ഡോളർ പിഴയടയ്ക്കാൻ തയ്യാറാണെന്ന് ട്വിറ്റർ അറിയിച്ചതായാണ് റിപ്പോർട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...