Tuesday, April 30, 2024 3:18 pm

പോസ്റ്റല്‍ ബാലറ്റ് വോട്ടറിനുള്ള നിര്‍ദേശങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കൈവശമുണ്ടായിരിക്കണം. അനക്സര്‍ 5 ഫോമില്‍ ഒപ്പ് രേഖപ്പെടുത്തുക. ഫോം 13 എ (ഡിക്ലറേഷന്‍), ഫോം 13 ബി (ചെറിയ കവര്‍) എന്നിവയില്‍ പോസ്റ്റല്‍ ബാലറ്റിന്റെ ക്രമനമ്പര്‍ രേഖപ്പെടുത്തുക. വോട്ടിങ് കംപാര്‍ട്ട്‌മെന്റില്‍ വോട്ടര്‍ രഹസ്യമായി വോട്ട് ചെയ്യുക. വോട്ട് ചെയ്തതതിനുശേഷം വോട്ടര്‍ പോള്‍ ചെയ്ത പോസ്റ്റല്‍ ബാലറ്റ് ഫോം 13 ബി സൂക്ഷിക്കുക. വോട്ടര്‍ പോസ്റ്റല്‍ ബാലറ്റ് ഉള്ളടക്കം ചെയ്ത് ഫോം 13 ബി സീല്‍ ചെയ്യണം. ഫോം 13 ബി യില്‍ പോസ്റ്റല്‍ ബാലറ്റ് മാത്രം വെക്കുക. ഫോം 13 എ ഗ്രൂപ്പ് ബി സാക്ഷ്യപ്പെടുത്തണം. ഫോം 13 എ വോട്ടര്‍ ഒപ്പിടുക. പോസ്റ്റല്‍ ബാലറ്റ് ക്രമനമ്പര്‍ രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തുക. ഫോം 13 സി (വലിയ കവര്‍)യുടെ അകത്ത് ഫോം 13 എയും ബിയും വയ്ക്കുക. ഫോം 13 സി സീല്‍ ചെയ്ത് ബോക്സില്‍ നിക്ഷേപിക്കുക.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എസ്എസ്എല്‍സി ഫലം മെയ് എട്ടിന് : ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

0
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു...

കോർപ്പറേഷൻ ഓഫീസിലെ ഫ്യൂസ് ഊരി KSEB

0
കൊച്ചി: കൊച്ചി നഗരസഭയുടെ മേഖലാ ഓഫീസിൻ്റെ ഫ്യൂസ് കെഎസ്ഇബി ഊരി. ഫോർട്ട്കൊച്ചിയിലെ...

തൊഴിലിടങ്ങളിലെ ആരോഗ്യസുരക്ഷാ അന്തരീക്ഷം ഉറപ്പാക്കാൻ ലക്ഷ്യം : ബോധവൽക്കരിക്കാൻ വാരാചരണം

0
ദുബായ് : തൊഴിലിടങ്ങളിൽ ആരോഗ്യസുരക്ഷാ അന്തരീക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ദുബായ്...

പെട്രോളിന് വില കൂടി ; ഇന്ന് അര്‍ധരാത്രി മുതൽ പ്രബല്യത്തിൽ വരും ; പുതുക്കിയ...

0
അബുദാബി: മെയ് മാസത്തിലേക്കുള്ള പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. പെട്രോളിന് വില...