കേരളത്തിൽ സംഘടിപ്പിച്ച അ​ന്താ​രാ​ഷ്ട്ര കാ​യി​ക ഉ​ച്ച​കോ​ടി സ​മാ​പി​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന കാ​യി​ക വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച രാ​ജ്യാ​ന്ത​ര സ്പോ​ർ​ട്സ് സ​മ്മി​റ്റ് സ​മാ​പി​ച്ചു. രാ​ജ്യ​ത്ത് ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ത് വ​ൻ വി​ജ​യ​മാ​യി മാ​റി​യെ​ന്ന് കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ. വെ​ള്ളി​യാ​ഴ്ച​യാ​ണ് കാ​യി​ക ഉ​ച്ച​കോ​ടി​ക്ക് സ​മാ​പ​ന​മാ​യ​ത്. നാ​ല് ദി​വ​സം നീ​ണ്ടുനി​ന്ന സ​മി​റ്റ് കേ​ര​ള​ത്തി​ന്‍റെ​യും രാ​ജ്യ​ത്തി​ന്‍റെ​യും കാ​യി​ക മേ​ഖ​ല​യ്ക്ക് കു​തി​ക്കാ​നു​ള്ള ഊ​ര്‍​ജ്ജം പ​ക​ര്‍​ന്നു ന​ൽ​കു​മെ​ന്ന് കാ​യി​ക മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തും വി​ദേ​ശ​ത്തു​മു​ള്ള വി​ദ​ഗ്ധ​രും അ​ക്കാ​ദ​മി​ക​ളും താ​ര​ങ്ങ​ളും ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...