Friday, April 26, 2024 5:19 pm

ഇൻറർനെറ്റ്​ സ്വാധീനം ; മൂന്നുവർഷത്തിനിടെ ജീവനൊടുക്കിയത്​ 28 കുട്ടികളെന്ന് കണക്ക്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: കു​ട്ടി​ക​ളി​ലെ ഇ​ൻ​റ​ർ​നെ​റ്റ് സ്വാ​ധീ​നം അ​പ​ക​ട​ക​ര​മാം​വി​ധം വ​ർ​ധി​ക്കു​മ്പോ​ൾ പ്ര​ത്യേ​ക ശ്ര​ദ്ധ ആ​വ​ശ്യ​മെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ന്നു, ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ, ഇ​ൻ​റ​ർ​നെ​റ്റ് എ​ന്നി​വ​യു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ട 28 കു​ട്ടി​ക​ൾ ജീ​വ​നൊ​ടു​ക്കി. ല​ഹ​രി​ക്ക​ച്ച​വ​ടം മു​ത​ൽ ലൈം​ഗി​ക ചൂ​ഷ​ണം വ​രെ​യു​ണ്ട്. മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട ഏ​ഴ്​ കു​ട്ടി​ക​ൾ​ക്കെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

കോ​വി​ഡ് അ​ട​ച്ചു​പൂ​ട്ട​ൽ കാ​ല​ത്ത് കു​ട്ടി​ക​ൾ മൊ​ബൈ​ൽ ഫോ​ണു​മാ​യി കൂ​ടു​ത​ൽ ഇ​ട​പ​ഴ​കാ​ൻ തു​ട​ങ്ങി​യ​ശേ​ഷ​മു​ള്ള ക​ണ​ക്കു​ക​ളാ​ണി​ത്. ഇ​ൻ​റ​ർ​നെ​റ്റും ഫോ​ണും പ​ഠ​ന​ത്തി​ന് അ​ത്യാ​വ​ശ്യ​മാ​യ സ​മ​യ​മാ​യി​രു​ന്നു അ​ത്. വി​ഷാ​ദ​രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ശേ​ഷ​മാ​ണ് കൂ​ടു​ത​ൽ കു​ട്ടി​ക​ളും ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് നീ​ങ്ങി​യ​തെ​ന്ന് സം​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​കു​ന്നു. അ​മി​ത ഫോ​ൺ ഉ​പ​യോ​ഗം ചോ​ദ്യം ചെ​യ്ത​തി​ൽ മ​നം​നൊ​ന്തു​ള്ള ആ​ത്മ​ഹ​ത്യ​യും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഓ​ൺ​ലൈ​ൻ ഗെ​യി​മി​ൽ അ​ക​പ്പെ​ട്ട് സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നി​ര​യാ​യ കു​ട്ടി​ക​ളും നി​ര​വ​ധി​യാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ല​ഹ​രി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും വി​പ​ണ​നം ചെ​യ്യു​ന്ന​വ​രു​ടെ​യും ഗ്രൂ​പ്പു​ക​ളി​ൽ അ​ക​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്. സോ​ഷ്യ​ൽ പൊ​ലീ​സി​ങ് ഡി​വി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഓ​ൺ​ലൈ​ൻ ദു​രു​പ​യോ​ഗ​ത്തി​ൽ​പെ​ട്ട കു​ട്ടി​ക​ൾ​ക്കും അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ഇ​ര​യാ​യ കു​ട്ടി​ക​ൾ​ക്കും കൗ​ൺ​സ​ലി​ങ് ന​ൽ​കാ​നും കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നും അ​തു​വ​ഴി സു​ര​ക്ഷി​ത ഇ​ൻ​റ​ർ​നെ​റ്റ് സാ​ധ്യ​ത​ക​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ളു​ണ്ട്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​റ് ഡി-​അ​ഡി​ക്ഷ​ൻ സെൻറ​റു​ക​ൾ തി​രു​വ​ന​ന്ത​പു​രം സി​റ്റി, കൊ​ല്ലം സി​റ്റി, തൃ​ശൂ​ർ സി​റ്റി, കോ​ഴി​ക്കോ​ട് സി​റ്റി, ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ജി​ല്ല​ക​ളി​ൽ സ​ജ്ജ​മാ​ക്കി. ഡി​ജി​റ്റ​ൽ ഡി-​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം വേ​ഗം ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് ; വോട്ടിംഗ് ശതമാനം അപ്ഡേറ്റ്സ്

0
ഐ.ആന്‍ഡ്.പി.ആര്‍.ഡി. പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 അപ്ഡേറ്റ്സ് 2024 ഏപ്രില്‍ 26, 02.50 പി.എം. ----- പത്തനംതിട്ട ലോക്സഭാ മണ്ഡലം ---- വോട്ടിംഗ്...

ഓർഡർ ചെയ്ത ഭക്ഷണം പെട്ടെന്ന് ലഭിക്കണമോ? അധിക നിരക്ക് ഈടാക്കാനുള്ള പ്ലാനുമായി സൊമാറ്റോ

0
മുംബൈ: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഭക്ഷണം വേഗത്തിൽ ഡെലിവറി...

പിണറായി വിജയന്റെ അറിവോടെയാണ് സിപിഐഎം-ബിജെപി ഡീല്‍ നടന്നത് ; മാത്യു കുഴല്‍നാടന്‍

0
തിരുവനന്തപുരം : സിപിഐഎം- ബിജെപി ബന്ധം മറനീക്കി പുറത്തുവന്നുവെന്ന് മാത്യു കുഴല്‍നാടന്‍...

ദിവസം ഒരു ഈത്തപ്പഴം മാത്രം ഭക്ഷണം ; എഞ്ചിനീയറും സഹോദരനും വീട്ടിൽ മരിച്ചനിലയിൽ

0
പനാജി: 27ഉം 29ഉം വയസ്സ് പ്രായമുള്ള രണ്ട് സഹോദരന്മാരെ വീട്ടിൽ മരിച്ച...