‘ ഡിജിറ്റൽ ഇന്ത്യ ’ പദ്ധതി നേട്ടമായി ; മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ മുന്നേറ്റം തുടർന്ന് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഗംഭീര മുന്നേറ്റവുമായി ഇന്ത്യ. ലോക രാജ്യങ്ങളുടെ പട്ടികയിൽ റെക്കോർഡ് നേട്ടമാണ് ഇത്തവണ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ നാല് മാസമായി ഇന്ത്യയിൽ മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. അതേസമയം, കേന്ദ്രസർക്കാറിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയും ഈ നേട്ടത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്‌ലയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും മികച്ച വേഗതയാണ് ഏപ്രിലിൽ ലഭിച്ചിട്ടുള്ളത്. കൂടാതെ, മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ 60-ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ 118-ാം സ്ഥാനമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. 2023 ഏപ്രിലിലെ മൊബൈൽ ഇന്റർനെറ്റ് സ്പീഡ് പട്ടികയിൽ ഒന്നാം സ്വന്തമാക്കിയത് ഖത്തറാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

0
എറണാകുളം: വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച ഡിവൈഎഫ്ഐ പ്രാദേശിക നേതാവ്...

വി.ഡി.സതീശൻ കോർപ്പറേറ്റുകൾക്ക് വേണ്ടി ഭരിക്കുന്നു : റോയ് അറയ്ക്കൽ

0
പത്തനംതിട്ട : മുഖ്യമന്ത്രി വി.ഡി.സതീശൻ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന...

ഡൽഹി പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്

0
ഡൽഹി: ഡൽഹി പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്....

രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശങ്ങൾ ലോക്‌സഭ രേഖകളിൽ നിന്ന് നീക്കി സ്പീക്കര്‍

0
ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശങ്ങൾ ലോക്‌സഭ രേഖകളിൽ...