സം​സ്ഥാ​ന​ത്തെ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര്‍​ക്ക് ഇ​ട​ക്കാ​ല​ജാ​മ്യം

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : കൊ​വി​ഡ്-19​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര്‍​ക്ക് ഇ​ട​ക്കാ​ല​ ജാ​മ്യം. ഏ​പ്രി​ല്‍ 30 വ​രെ​യാ​ണ് ജാമ്യം. ഹൈ​ക്കോ​ട​തി​ ഫൂ​ള്‍ ബെ​ഞ്ചിന്‍റേതാണ് ഉത്തരവ്. ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ചാ​ല്‍ ജാ​മ്യം റ​ദ്ദാ​ക്കും. ജാ​മ്യം ല​ഭി​ച്ചാ​ലു​ട​ന്‍ ഇ​വ​ര്‍ താ​മ​സ​സ്ഥ​ല​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ജി​ല്ല​ക​ളി​ലെ പോ​ലീ​സ് സൂ​പ്ര​ണ്ടു​മാ​ര്‍​ക്കാ​ണ് ജാ​മ്യം ന​ല്‍​കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

പ്ര​തി​ക​ളു​ടെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ച്ചാ​ണ് ജാ​മ്യം ന​ല്‍​കു​ന്ന​ത്. സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും എ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ല്‍ ചെ​യ്ത​വ​ര്‍, സ്ഥി​രം കു​റ്റ​വാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​ണ്ടെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.
ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ കോ​ട​തി​ക​ള്‍ അ​ട​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യ​ഹ​ര്‍​ജി ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളു​മാ​യി കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി. ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യാ​ല്‍ അ​തു​വ​രെ ജാ​മ്യം തു​ട​രും.

ജാ​മ്യം അ​വ​സാ​നി​ച്ചാ​ല്‍ പ്ര​തി​ക​ള്‍​ക്ക് വി​ചാ​ര​ണ കോ​ട​തി​യെ സ​മീ​പ​ക്ക​ണ​മെ​ന്നും പി​ന്നീ​ട് ജാ​മ്യം നീ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ വി​ചാ​ര​ണ കോ​ട​തി​ക്ക് തീ​രു​മാ​നം എ​ടു​ക്കാ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...