ഐപിഎല്‍ താരലേലം ; 333 കളിക്കാരുടെ പട്ടികയായി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഐപിഎൽ 2024 താരലേലത്തിനായി രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത് 333 താരങ്ങൾ. ഈമാസം പത്തൊൻപതിന് ദുബായിലാണ് താരലേലം. 214 ഇന്ത്യൻ താരങ്ങളും 119 വിദേശതാരങ്ങളുമാണ് ഈ മാസം പത്തൊൻപതിന് നടക്കുന്ന ഐപിഎൽ താരലേലത്തിലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ട്രാവിസ് ഹെഡ്, രച്ചിന്‍ രവീന്ദ്ര, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയ താരങ്ങള്‍ക്കായി വമ്പന്‍ ലേലംവിളി പ്രതീക്ഷിക്കാം. ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ പത്ത് ടീമുകൾക്ക് വേണ്ടത് 30 വിദേശ താരങ്ങൾ ഉൾപ്പടെ 77 പേരെയാണ്.

ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയിൽ ഉൾപ്പെട്ടിരിക്കുന്നത് മൂന്ന് ഇന്ത്യൻ താരങ്ങൾ ഉൾപ്പടെ ഇരുപത്തിമൂന്ന് പേർ. ഹർഷൽ പട്ടേൽ, ഷാർദുൽ താക്കൂർ എന്നിവരാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള ഇന്ത്യക്കാർ. ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയുടെ വിജയശിൽപിയായി മാറിയ ട്രാവിസ് ഹെഡ്, ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ബാറ്റര്‍ സ്റ്റീവ് സ്മിത്ത്, പേസര്‍മാരായ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് തുടങ്ങിയവരും രണ്ട് കോടി രൂപയുടെ പട്ടികയിലുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വരൾച്ച രൂക്ഷം : ഓണക്കാലത്ത് കർണ്ണാടകയിൽ നിന്നുള്ള പച്ചക്കറി, പൂക്കൾ വരവ് കുറയാൻ സാധ്യത

0
പുൽപള്ളി : അതിരൂക്ഷമായ വരൾച്ചയിൽ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയതോടെ ഇത്തവണ ഓണക്കാലത്തെ പച്ചക്കറി,...

പ്രതിപക്ഷ ഉപനേതാവ് പദവി : അനുനയനീക്കത്തിനൊരുങ്ങി സി.പി.എം. ; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഡി. രാജ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടിത്തം തുടരുന്ന സി.പി.ഐ.യെ അനുനയിപ്പിക്കാൻ...

രാമക്ഷേത്ര ഭണ്ഡാരക്കൊള്ള : എസ്ഐടി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും

0
ന്യൂഡൽഹി: രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ടിന്നു...

വഖഫ് ബോർഡ് നിയന്ത്രണം ; ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു

0
ന്യൂഡൽഹി : കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണമേർപ്പെടുത്തിയ കേരള...