ഐപിഎല്ലില്‍ സണ്‍ഡേ ഡബിള്‍സ് ; ആദ്യ പോരാട്ടം മൂന്നരയ്‌ക്ക്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. വൈകിട്ട് മൂന്നരയ്‌ക്ക് ചെന്നൈയിലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് ബാംഗ്ലൂരിന്റെ  വരവ്. അതേസമയം മുംബൈക്കെതിരായ ഞെട്ടിക്കുന്ന തോൽവിയിൽ നിന്ന് മടങ്ങി വരാനാവും കൊൽക്കത്തയുടെ ശ്രമം. നേർക്കുനേർ കണക്കുകളിൽ ബാംഗ്ലൂർ 12ഉം കൊൽക്കത്ത 14ഉം മത്സരങ്ങളാണ് ജയിച്ചതാണ്.

രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്‌സിനെ നേരിടും. മുംബൈയിൽ വൈകിട്ട് 7.30നാണ് മത്സരം. ചെന്നൈക്കെതിരായ ദയനീയ തോൽവിക്ക് ശേഷമാണ് പഞ്ചാബ് ഇറങ്ങുന്നത്. രാജസ്ഥാനെതിരെ പൊരുതി തോറ്റാണ് ഡൽഹിയുടെ വരവ്.

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസ് മിന്നും ജയം സ്വന്തമാക്കി. അവസാന ഓവറുകളിൽ ഹൈദരാബാദ് ബാറ്റ്സ്‌മാൻമാരെ വരിഞ്ഞുമുറുക്കിയ മുംബൈ 13 റൺസ് ജയമാണ് സ്വന്തമാക്കിയത്. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമതായി. അവസാന സ്ഥാനക്കാരാണ് ഹൈദരാബാദ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...