ഇപ്റ്റ ജില്ലാ നാടക പ്രവർത്തക യോഗം കുളനടയിൽ

For full experience, Download our mobile application:
Get it on Google Play

പന്തളം : ഇപ്റ്റ ജില്ലാ നാടക പ്രവർത്തക യോഗം സെപ്തംബർ 13 ശനിയാഴ്ച രാവിലെ 9 മണിക്ക് കുളനട വ്യാപാര ഭവനില്‍ നടക്കും. പത്തനംതിട്ട ജില്ലയിലെ നാടക പ്രവർത്തനങ്ങൾക്കും നാടക സംഘങ്ങളുടെ രൂപീകരണങ്ങൾക്കും നാടക പഠന കേന്ദ്ര പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കുന്നതിന്റെ ഭാഗമായിട്ടാണ് യോഗം. നാടക ക്ലാസ് , തിയേറ്റർ തെറാപ്പി, കളരികൾ, അമേച്വർ നാടക സംഘം, ലഘു നാടക സംഘം, സ്ട്രീറ്റ് പ്ലെ, ഏകപാത്ര നാടകം തുടങ്ങി വിവിധ പദ്ധതികളാണ് പത്തനംതിട്ട ജില്ലയിൽ ഇപ്റ്റ ലക്ഷ്യം വെക്കുന്നത്. ഇപ്റ്റ സ്റ്റേറ്റ് തിയേറ്റർ സബ്ബ് കമ്മറ്റിയുടെ നിര്‍ദ്ദേശാനുസരണമാണ് യോഗം നടത്തുന്നതെന്ന് ചെയർമാൻ ലക്ഷ്മി മംഗലത്ത്, കൺവീനർ ബി.അജിതകുമാർ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അടൂർ ഹിരണ്യ, സെക്രട്ടറി ഡോ.അജിത്ത് ആർ. പിള്ള   എന്നിവര്‍ അറിയിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...