ഇറാൻ സ്ഫോടനം ; അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാൻ : ജനുവരി 3ന് തെക്കുകിഴക്കൻ നഗരമായ കെർമനിൽ 90 ലധികം പേരുടെ ജീവനെടുത്ത ഇരട്ട സ്‌ഫോടനങ്ങൾക്ക് മുമ്പ് ഇറാന് പ്രത്യേക മുന്നറിയിപ്പ് നൽകിയിരുന്നതായി യു.എസ്. തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 820 കിലോമീ​റ്റർ തെക്ക് കിഴക്കായുള്ള കെർമനിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏ​റ്റെടുത്തിരുന്നു.

ഇറാൻ അതിർത്തിക്കുള്ളിൽ തീവ്രവാദ ഭീഷണിയുണ്ടെന്ന് യു.എസ് സർക്കാർ ഇറാന് സ്വകാര്യ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ചില യു.എസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഭീകരാക്രമണങ്ങളിൽ നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല എന്നതിനാലാണ് തങ്ങൾ ഈ മുന്നറിയിപ്പുകൾ നൽകുന്നതെന്നും യു.എസ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. ആക്രമണം തടയുന്നതിനോ മരണസംഖ്യ കുറയ്ക്കുന്നതിനോ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ മതിയായ വിവരങ്ങളാണ് ഇറാന് നൽകിയതെന്ന് യു.എസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...