ഇറാൻ-ഇസ്രായേൽ സംഘർഷം ; ആശങ്ക അറിയിച്ച് കാനഡയും നെതർലാൻഡ്സും

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ: ഇസ്രയേലിന്റെ ചരക്കുകപ്പൽ പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെ ഇറാനിയൻ വിദേശ കാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയെ വിളിച്ച് ഡച്ച് വിദേശകാര്യ മന്ത്രി. ഇസ്രയേലിനെതിരായ ഇറാൻ ഭീഷണികളെക്കുറിച്ചുള്ള കടുത്ത ആശങ്കകളും ഡച്ച് വിദേശകാര്യ മന്ത്രി ഹാൻകെ ബ്രൂയിൻസ് സ്ലോട്ട് പങ്കുവെച്ചു. ഇസ്രയേലിനെ ആക്രമിക്കരുതെന്നും സംഘർഷം ഇല്ലാതാക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്നും ഡച്ച് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. ‘ഇന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാനെ വിളിച്ച് ഇസ്രയേലിനെതിരായ ഇറാൻ ഭീഷണികളെക്കുറിച്ചുള്ള കടുത്ത ആശങ്കകൾ പ്രകടിപ്പിച്ചു. ഇറാൻ ഇസ്രായേലിനെ ആക്രമിക്കരുതെന്നും സംഘർഷം ഇല്ലാതാക്കാൻ നടപടിയെടുക്കണമെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രിയോട് പറഞ്ഞു’ എന്നായിരുന്നു ഡച്ച് വിദേശകാര്യ മന്ത്രി എക്സിൽ കുറിച്ചത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...