Monday, June 24, 2024 5:33 am

ലോക്‌സഭാ തിരഞ്ഞെടുപ്പ് : 16 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 16 സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഹിമാചലിലെ മണ്ഡിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിനെതിരെ മന്ത്രി വിക്രമാദിത്യസിംഗ് മത്സരിക്കും. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ മനീഷ് തിവാരി ഛണ്ഡീഗഢില്‍ നിന്നും ജനവിധി തേടും. പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്നാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. ഛണ്ഡീഗഢിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് പുറമേ ഗുജറാത്തില്‍ നാലും ഹിമാചല്‍ പ്രദേശില്‍ രണ്ടും ഒഡിഷയില്‍ ഒമ്പതും സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എൻ.ടി.എ യ്ക്കാണ് പിഴവുപറ്റിയത് ; നീറ്റ് വിവാദത്തെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാർ

0
ഡൽഹി: പാർലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കേ നീറ്റ് വിവാദത്തെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാർ. മെഡിക്കൽ...

ആദ്യകാഴ്ചയില്‍ തന്നെ നാവിൽ വെള്ളമൂറും ; ഞാവല്‍ പഴം വിപണി വീണ്ടും ഉണർന്നു

0
വെഞ്ഞാറമൂട്: വഴിയരികിലെ താരമായിരുന്ന തണ്ണിമത്തനും റംബൂട്ടാനും ഡ്രാഗന്‍ ഫ്രൂട്ടുമെല്ലാം ഇപ്പോള്‍ ഔട്ടായി....

തൃശൂരിലെ ഇടതുമുന്നണിയുടെ തോല്‍വി ; ക്രൈസ്തവ സഭകളെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ജില്ലാ കമ്മിറ്റി

0
തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഇടതുമുന്നണിയുടെ പരാജയത്തിൽ ക്രൈസ്തവ സഭകളെ രൂക്ഷമായി...