അമേരിക്കയുടെയും ഇസ്രായേലിന്റെയും കനത്ത ബോംബാക്രമണങ്ങൾക്കിടയിലും ഇറാന്റെ ആണവകേന്ദ്രങ്ങൾ സുരക്ഷിതമെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ഇസ്ഫഹാൻ: അഞ്ചാഴ്ച നീണ്ടുനിന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും കനത്ത ബോംബാക്രമണങ്ങൾക്കിടയിലും ഇറാന്റെ ആണവകേന്ദ്രങ്ങൾ സുരക്ഷിതമെന്ന് റിപ്പോർട്ട്. ആണവായുധം നിർമിക്കുന്നതിന് ആവശ്യമായ പ്രധാന ഉപകരണങ്ങൾക്കും കേന്ദ്രങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥരെയും പ്രതിരോധ വിദഗ്ധരെയും ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇറാൻ അത്തരമൊരു നീക്കത്തിലേക്ക് കടക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. രാഷ്ട്രീയവും മതപരവുമായ കാരണങ്ങളാലാണ് ഇറാൻ ഇതുവരെ ആണവായുധങ്ങൾ വികസിപ്പിക്കാതിരുന്നത്.

ഇസ്‌ലാമിക നിയമപ്രകാരം ആണവായുധങ്ങളുടെ നിർമാണവും ഉപയോഗവും നിഷിദ്ധമാണെന്ന 2003-2005 കാലഘട്ടത്തിലെ അയത്തുല്ല റൂഹുല്ല ഖുമൈനിയുടെ ഫത്‌വയും ആണവനിർവ്യാപന കരാറിൽ അംഗത്വം നിലനിർത്തിക്കൊണ്ട് ആണവായുധങ്ങൾ നിർമിക്കില്ലെന്ന ഇറാന്റെ നിലപാടുമാണ് ഇതിന് ആധാരം. എന്നാൽ ആണവ നിർവ്യാപന കരാറിൽ നിന്ന് പിന്മാറുന്നതിനുള്ള ഒരു ഫാസ്റ്റ് ട്രാക്ക് ബിൽ ഇറാൻ പാർലമെന്റ് ഇപ്പോൾ പുനഃപരിശോധിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...