ഇറാഖിൽ സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 9 ആക്കി കുറയ്ക്കാൻ പാർലമെൻ്റ് തീരുമാനിച്ചതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ബാഗ്ദാദ്: ഇറാഖിൽ സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 9 ആക്കി കുറയ്ക്കാൻ രാജ്യത്തെ പാർലമെൻ്റ് തീരുമാനിച്ചതായി റിപ്പോർട്ട്. പശ്ചിമേഷ്യൻ രാജ്യമായ ഇറാഖിൻ്റെ പാർലമെൻ്റിൽ ഷിയാ മുസ്ലീം യാഥാസ്ഥിതിക ഗ്രൂപ്പുകൾക്കാണ് ഭൂരിപക്ഷം. മുഹമ്മദ് ഷിയ അൽ സുഡാനിയാണ് പ്രധാനമന്ത്രി. ഈ രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായപരിധി നിലവിൽ 18 ആണ്. 19 50ൽ ശൈശവവിവാഹം നിരോധിച്ചെങ്കിലും 2023ലെ യുഎൻ റിപ്പോർട്ട് പ്രകാരം 28 ശതമാനം പെൺകുട്ടികളും 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നു. ഈ സാഹചര്യത്തില് ഇറാഖി സ്ത്രീകളുടെ വിവാഹപ്രായം 18ല് നിന്ന് 9 ആക്കി കുറയ്ക്കാന് നിയമഭേദഗതി കൊണ്ടുവരാൻ രാജ്യത്തെ പാര് ലമെൻ്റ് തീരുമാനിച്ചത്. ഷിയാ യാഥാസ്ഥിതിക വിഭാഗത്തിന് ഭൂരിപക്ഷമായതിനാൽ ഈ ഭേദഗതി പാസാക്കുന്ന പ്രശ്നമുണ്ടാവില്ലെന്നാണ് സൂചന. എന്നാൽ ഈ തീരുമാനത്തിനെതിരെ സ്ത്രീകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും പ്രതിഷേധമുണ്ട്. ഈ ബിൽ പാസായാൽ യുവതികൾക്ക് നേരെയുള്ള ലൈംഗികവും ശാരീരികവുമായ പീഡനങ്ങൾ വർധിക്കും. പഠനം നിർത്തേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഇവർ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...

വിദ്യാർത്ഥി സമരങ്ങളിലെ പോലീസിന്റെ മൃഗീയ അടിച്ചമർത്തൽ; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
പൂനെ: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി...

ഛോട്ടാ രാജന് വീണ്ടും തിരിച്ചടി; വ്യാജ പാസ്‌പോർട്ട് കേസിൽ ഏഴ് വർഷം തടവുശിക്ഷയും 55,000...

0
ചെന്നൈ: വ്യാജരേഖകള്‍ ചമച്ച് തെറ്റായ പേരില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈക്കലാക്കിയ കേസില്‍...

കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ പ്രതിഷേധം

0
ബെംഗളൂരു: കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ്...