പോലീ​സു​കാ​ര്‍​ക്കു​നേ​രെ കൈ​യേ​റ്റം : 30 മു​സ്​​ലിം യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

ഇ​രി​ക്കൂ​ര്‍ : സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​എ​സ്. ന​വാ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പോലീ​സു​കാ​ര്‍​ക്കു​നേ​രെ കൈ​യേ​റ്റ​മു​ണ്ടാ​യ സംഭ​വ​ത്തില്‍  30 മു​സ്​​ലിം യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​രി​ക്കൂ​ര്‍ ഡ​യ​നാ​മോ​സ് ഗ്രൗ​ണ്ടി​നു പരിസര​ത്തെ ക്വാ​ര്‍​ട്ടേ​ഴ്സി​നു സ​മീ​പം മ​ണ്ണി​ട്ട് നി​ക​ത്തി​യ തോ​ട് യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ശു​ചീ​ക​ര​ണ​ത്തി​നി​ടെ തുറന്നിരുന്നു. മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തോ​ട് മ​ണ്ണി​ട്ട് നി​ക​ത്തി​യ​ത്. ഇ​ത് പ​ഴ​യ​തു​പോ​ലെ​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് കൈ​യേ​റ്റ​മു​ണ്ടാ​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...