ആര്‍ടി ഓഫിസിലെ ജനലുകള്‍ തുറന്നിട്ട് ഉദ്യോഗസ്ഥര്‍ സ്ഥലംവിട്ടു

For full experience, Download our mobile application:
Get it on Google Play

വടകര : മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫിസിലെ ജനലുകള്‍ തുറന്നിട്ട് ജീവനക്കാര്‍ ഓഫിസ് പൂട്ടി സ്ഥലം വിട്ടു. ശനിയാഴ്ചയാണ് ഓഫിസിലെ ജനലുകളുടെ വാതിലുകള്‍ അടക്കാതെ ജീവനക്കാര്‍ ഓഫിസ് പൂട്ടി സ്ഥലം കലിയാക്കിയത്. ഞായറാഴ്ച ഓഫിസ് പ്രവൃത്തി ദിവസമായിരുന്നില്ല. മാര്‍ക്കറ്റ് റോഡില്‍ നിന്നും നോക്കിയാല്‍ കാണുന്ന നിലയിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഓഫിസിന്റെ ഒരു ജനല്‍പോലും അടച്ചിരുന്നില്ല.

ഞായറാഴ്ച പരിസര പ്രദേശത്തെ ജനങ്ങളാണ് ജനലുകള്‍ തുറന്നിട്ട നിലയില്‍ കാണുന്നത്. രാത്രികാല പരിശോധനകളും മറ്റും ഉണ്ടെന്നും ആരെങ്കിലും ഓഫിസില്‍ ഉണ്ടാകുമെന്നുമാണ് ജനങ്ങള്‍ ആദ്യം കരുതിയത്. എന്നാല്‍, കെട്ടിടത്തിനുള്ളില്‍ കയറി നോക്കിയപ്പോഴാണ് പുറമെ നിന്നും ഓഫിസ് പൂട്ടിയ നിലയില്‍ കാണുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തൊട്ടടുത്ത താലൂക്ക് ഓഫിസ് കെട്ടിടം തീ വെച്ച്‌ നശിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...