മ​സാ​ജ് ചെ​യ്ത് ത​ര​ണ​മെ​ന്ന ആ​വ​ശ്യം നി​ര​സി​ച്ചതിൽ പ്രകോപനം ; യു​വാ​വ് പി​താ​വി​നെ അ​ടി​ച്ചു കൊ​ന്നു, സംഭവം മ​ഹാ​രാ​ഷ്ട്ര​യിൽ

For full experience, Download our mobile application:
Get it on Google Play

മും​ബൈ: കാ​ൽ​പാ​ദം മ​സാ​ജ് ചെ​യ്ത് ത​ര​ണ​മെ​ന്ന ആ​വ​ശ്യം നി​ര​സി​ച്ച​തി​ലു​ള്ള ദേ​ഷ്യ​ത്തി​ൽ മ​ക​ൻ പി​താ​വി​നെ അ​ടി​ച്ചു കൊ​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്‌​പൂ​രി​ലാ​ണ് സം​ഭ​വം. 62കാ​ര​നാ​യ ദ​ത്താ​ത്രേ​യ ഷെ​ൻ​ഡെ​യെ മ​ക​ൻ കു​ശാ​ൽ ഷെ​ൻ​ഡെ(31) ആ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ൾ അ​റ​സ്റ്റി​ലാ​ണ്. ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള കു​ശാ​ൽ, ത​ന്‍റെ പാ​ദ​ങ്ങ​ൾ മ​സാ​ജ് ചെ​യ്യാ​നു​ള്ള ആ​വ​ശ്യം നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് പി​താ​വ് ദ​ത്താ​ത്രേ​യ ഷെ​ൻ​ഡെ​യു​ടെ നെ​ഞ്ചി​ലും വ​യ​റി​ലും വാ​രി​യെ​ല്ലു​ക​ളി​ലും ത​ല​യി​ലും ച​വി​ട്ടു​ക​യും അ​ടി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സം​ഘ​ർ​ഷ​ത്തി​ൽ ഷെ​ൻ​ഡെ​യു​ടെ മൂ​ത്ത​മ​ക​ൻ പ്ര​ണ​വ് ഇ​ട​പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കു​ശാൽ ഇ​യാ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച് അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ പ്ര​ണ​വ് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ പി​താ​വ് സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ബോ​ധ​ര​ഹി​ത​നാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു. ദാ​ത്താ​ത്രേ​യ ഷി​ൻ​ഡ​യെ ഉ​ട​ൻ ത​ന്നെ മ​യോ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് കർഷകൻ ഷോക്കേറ്റ് മരിച്ചു

0
വയനാട്: വയനാട് പടിഞ്ഞാറത്തറ കർഷകൻ ഷോക്കേറ്റ് മരിച്ചു. മഞ്ഞൂറ സ്വദേശി ബെന്നിയാണ്...

റെഡ് അലർട്ട് ആയതിനാൽ കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്

0
കോഴിക്കോട്: അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയില്‍...

അതിതീവ്ര മഴ ; താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം

0
കൽപ്പറ്റ : വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ...

മണിമലയാര്‍ കവിഞ്ഞൊഴുകുന്നു : മല്ലപ്പള്ളിയും പ്രളയക്കെടുതിയിലേക്ക്

0
മല്ലപ്പള്ളി : മണിമലയാര്‍ കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മല്ലപ്പള്ളിയും പ്രളയക്കെടുതിയിലേക്ക്. സ്വകാര്യ ബസ്...