മുറിച്ചു വാങ്ങിയ സ്ഥലത്ത് കെട്ടിടം പണിയുവാൻ ലാൻഡ് ഡെവലപ്മെന്റ് പെർമിറ്റിന്റെ ആവശ്യമുണ്ടോ? അറിയാം

For full experience, Download our mobile application:
Get it on Google Play

ഒരു വ്യക്തി 2.43 ആർ സെന്റ് സ്ഥലം വാങ്ങി. വീട് പണിയുന്നതിനായിട്ടുള്ള ബിൽഡിംഗ് പെർമിറ്റിനായി പഞ്ചായത്തിൽ അപേക്ഷിച്ചപ്പോൾ മുറിച്ചു വാങ്ങിയ സ്ഥലത്തിന് ലാൻഡ് ഡെവലപ്മെന്റ് പെർമിറ്റില്ലായെന്ന കാരണത്താൽ അനുമതി നിരസിച്ചു. മുൻ വസ്തു ഉടമ ലാൻഡ് ഡെവലപ്മെന്റ് പെർമിറ്റ് ഇല്ലാതെ മുറിച്ചു വിറ്റുകൊണ്ടിരുന്ന പ്ലോട്ടുകളിൽ ഒന്നാണ് താൻ വാങ്ങിയതെന്നും ഡെവലപ്മെന്റ് പെർമിറ്റ് എടുക്കേണ്ട ഉത്തരവാദിത്വം മുൻ ഉടമയ്ക്കാണെന്നും ചെറിയ പ്ലോട്ട് വാങ്ങിയ തനിക്കല്ല എന്നും വാദിച്ചു നോക്കി.

വാദമുഖങ്ങൾ കേട്ടപ്പോൾ സെക്രട്ടറി ഫയൽ മടക്കി. ബിൽഡിംഗ് പെർമിറ്റ് നിഷേധിച്ചു. ഹൈക്കോടതി ഇത്തരം കേസുകളിൽ നടത്തിയ ഉത്തരവുകളിൽ പരാതിക്കാർക്ക് അനുകൂലമായി വിവരിക്കുന്ന രീതിയിലാണ് പരാമർശിച്ചിട്ടുള്ളത്. അതായത് ചെറിയ പ്ലോട്ടായി മുറിച്ചു വാങ്ങിയ വസ്തുവിന് ബിൽഡിംഗ് പെർമിറ്റ് ലഭിക്കുവാൻ ലാൻഡ് ഡെവലപ്മെന്റ് പെർമിറ്റിന്റെ ആവശ്യമില്ല. തയ്യാറാക്കിയത് Adv. K B MOHANAN 9847445075.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുണ്ടറ പോലീസ് സ്‌റ്റേഷനിൽ ലോക്കപ്പിൽ നിന്ന് ചാടിപ്പോയ പ്രതി‌പിടിയിൽ

0
കൊല്ലം: കുണ്ടറ പോലീസ് സ്‌റ്റേഷനിൽ ലോക്കപ്പിൽ നിന്ന് ചാടിപ്പോയ പ്രതി‌പിടിയിൽ....

ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി സിപിഎം നേതാവ് എം.എം.അനസ് അലി

0
ആലപ്പുഴ: ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി ആലപ്പുഴയിലെ സിപിഎം...

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് എ വിജയരാഘവൻ

0
ഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് സിപിഎം...

എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി

0
തിരുവനന്തപുരം: എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. സംഭവത്തിൽ...