ഐഎസ് തലവന്‍ കൊല്ലപ്പെട്ടു ; തടവറയില്‍ നിന്ന് മോചിപ്പിച്ച നിമിഷ ഫാത്തിമ അടക്കമുള്ള സ്ത്രീകളെ ഒളിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കാബൂള്‍ : അഫ്‌ഗാനിസ്ഥാനില്‍ താലിബാന്റെ വിളയാട്ടമാണ്. കാബൂള്‍ അടക്കമുള്ള പ്രവിശ്യകളിലെ ജയിലുകളില്‍ തടവില്‍ കഴിയുകയായിരുന്ന ഐഎസ് ഭീകരരെയും മറ്റ് തീവ്രവാദികളെയും താലിബാന്‍ മോചിപ്പിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ഐ.എസില്‍ ചേര്‍ന്ന് ഒടുവില്‍ യു.എസ് സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയ മലയാളികളായ നിമിഷ ഫാത്തിമയും കൂട്ടരുമുണ്ട്. ഇവരെ താലിബാന്‍ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണങ്ങള്‍ ഉണ്ടായിട്ടില്ല.

ഇതിനിടയില്‍ ഐഎസ് നേതാവും മുന്‍ തെക്കനേഷ്യന്‍ തലവനുമായ ഉമര്‍ ഖൊറസാനിയെ താലിബാന്‍ കൊലപ്പെടുത്തിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇതോടെ തടവില്‍ കഴിയുകയായിരുന്ന നിമിഷ ഫാത്തിമ അടക്കമുള്ള തടവുകാരുടെ വിധിയെന്താകുമെന്ന ചര്‍ച്ചയും കേരളത്തില്‍ നടക്കുന്നുണ്ട്. ഇവരെ തടവറയില്‍ നിന്നും മോചിപ്പിച്ചിട്ട് ദിവസങ്ങളായെങ്കിലും ഇവരെ എവിടേക്കാണ് മാറ്റിയതെന്ന് വ്യക്തമല്ല. സ്ത്രീകളെ മാത്രം മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇവരെ ആരോഗ്യ പ്രവര്‍ത്തകരായി താലിബാന്‍ കൂടെ കൂട്ടുമെന്നും തങ്ങളുടെ ലൈംഗിക അടിമകളാക്കി മാറ്റുമെന്നും സൂചനകള്‍ വന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...