ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഡോക്ടര്‍ അബ്ദുര്‍ റഹ്മാനെതിരെ എന്‍ഐഎ കുറ്റപത്രം നല്‍കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഡോക്ടര്‍ അബ്ദുര്‍ റഹ്മാനെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം നല്‍കി. ബെംഗളൂരു സ്വദേശിയായ 28കാരനായ ഡോക്ടര്‍ക്കെതിരെയുള്ള തെളിവുകള്‍ എല്ലാം ശേഖരിച്ച ശേഷമാണ് എന്‍ഐഎ കുറ്റപത്രം നല്‍കിയത്.

കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയിലെ ജാമിയ നഗറില്‍ ഐഎസ് പ്രവര്‍ത്തകനായ വാനിയും ഭാര്യ ഹീന ബഷീര്‍ ബെയ്ഗും സംഘവും അറസ്റ്റിലായതോടെയാണ് അബ്ദുര്‍ റഹ്മാന് ഐഎസുമായുള്ള ബന്ധം വ്യക്തമായത്. ഓഗസ്റ്റില്‍ എന്‍ഐഎ റഹ്മാനെ അറസ്റ്റ് ചെയ്തു. 2013 ല്‍ ഇയാള്‍ സിറിയ സന്ദര്‍ശിച്ച്‌ ഐഎസ് ക്യാംപുകളില്‍ പങ്കെടുത്തതിന്‍റെ വിവരം ലഭിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...