ന്യൂഡൽഹി : തമിഴ്നാട്ടുകാരായ മൂന്ന് ഐഎസ് ഭീകരർ ഡൽഹിയിൽ അറസ്റ്റിൽ. കന്യാകുമാരിയിൽ നിന്നുള്ളവരാണിവർ. വാസിറാബാദിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇവർ പിടിയിലായതെന്നാണ് റിപ്പോർട്ട്. പിന്നീട് വാർത്താസമ്മേളനം വിളിച്ച് ഭീകരരെ പറ്റിയും ആക്രമണ പദ്ധതിയെ കുറിച്ചുമുള്ള വിവരങ്ങൾ നൽകുമെന്ന് ഡൽഹി പോലീസ് അറിയിച്ചു. ഐഎസ് മാതൃകയിൽ ആക്രമണത്തിനു ഇവർ തയാറായിരുന്നതായും ഇവരുടെ കയ്യിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു.
തമിഴ്നാട്ടുകാരായ മൂന്ന് ഐഎസ് ഭീകരർ ഡൽഹിയിൽ അറസ്റ്റിൽ
RECENT NEWS
Advertisment