ജിഷ്ണു മിടുക്കനായ ഒരു MBA വിദ്യാര്‍ത്ഥിയാണ് ; തുമ്പമണ്‍ സ്വദേശിയായ ഈ യുവാവിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുവാന്‍ നമുക്കും കൈകോർക്കാം

For full experience, Download our mobile application:
Get it on Google Play

തുമ്പമണ്‍ : ജിഷ്ണു മിടുക്കനായ ഒരു MBA വിദ്യാര്‍ത്ഥിയാണ്. തുമ്പമണ്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കടക്കാട് മുട്ടത്തുവീട്ടില്‍ ശ്രീസുദന്റെ മകനാണ്. ഇരു വൃക്കകളും തകരാറിലായ ജിഷ്ണു കഴിഞ്ഞ 5 വര്‍ഷമായി ജീവൻ നിലനിർത്തുന്നത് ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് നടത്തിയാണ്. ജിഷ്ണുവിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരണമെങ്കിൽ വൃക്ക മാറ്റിവെയ്ക്കുക മാത്രമാണു മാർഗ്ഗം. വൃക്കദാതാവിനെ ലഭിച്ചെങ്കിലും ചികിത്സയ്ക്കായി 40 ലക്ഷത്തോളം രൂപയാണു വേണ്ടത്. ജിഷ്ണുവിന്റെ കുടുംബത്തിന് ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല ഈ തുക.

സുമനസ്സുകള്‍ സഹായിച്ചാല്‍ ജിഷ്ണുവിന് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തുവാന്‍ കഴിയും. ജിഷ്ണുവിനെ സ്നേഹിക്കുന്ന നാട്ടുകാര്‍ ഒന്നടങ്കം പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ജനപ്രതിനിധികളും, കുടുംബശ്രീയും, സന്നദ്ധ സംഘടനകളും, തൊഴിലുറപ്പ് പ്രവർത്തകരും, ക്ലബ്ബുകളും എല്ലാവരും ചേര്‍ന്ന്  ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുകയാണ്. എന്നാല്‍ കണ്ടെത്തേണ്ടത്‌ വലിയൊരു തുകയാണ്. സ്വദേശത്തും വിദേശത്തുമുള്ളര്‍കൂടി സഹായിച്ചാല്‍ മാത്രമേ ലക്‌ഷ്യം കൈവരിക്കുവാന്‍ കഴിയൂ.
————–
കൂടുതല്‍ വിവരങ്ങള്‍ക്ക്
തുമ്പമണ്‍ പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ – 97452 66240
വാര്‍ഡ്‌ മെമ്പര്‍ – ജയന്‍ എസ്. – 88480 11637, 94466 86005
——————
അക്കൌണ്ട് വിവരങ്ങള്‍
A/c. 4089 5416 079
State Bank of India
Branch – Thumpamon
IFSC – SBIN0070080

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...