ഇസ്രായേലിന് വീണ്ടും യു. എസ് ആയുധങ്ങൾ

For full experience, Download our mobile application:
Get it on Google Play

വാ​ഷി​ങ്ട​ൺ : ​അ​ടി​യ​ന്തി​ര വെ​ടി​നി​ർ​ത്ത​ലി​ന് ലോ​ക​രാ​ജ്യ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നി​ട്ടും യു.​എ​ൻ പ്ര​മേ​യ​ത്തെ ഒ​റ്റ​ക്ക് എ​തി​ർ​ത്തു​തോ​ൽ​പി​ച്ച യു.​എ​സ് ഇ​സ്രാ​യേ​ലി​ന് വീ​ണ്ടും ആ​യു​ധ​ങ്ങ​ൾ ന​ൽ​കു​ന്നു. യു.​എ​സ് കോ​ൺ​ഗ്ര​സി​നെ മ​റി​ക​ട​ന്നാ​ണ് ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം 13,000 റൗ​ണ്ട് ടാ​ങ്ക് വെ​ടി​മ​രു​ന്നു​ക​ൾ ന​ൽ​കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ​ക്ക് ആ​യു​ധം ന​ൽ​കും​ മു​മ്പ് കോ​ൺ​ഗ്ര​സ് പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് യു.​എ​സി​ൽ നി​ർ​ബ​ന്ധ​മാ​ണ്. ഇ​തിന് സ​മ​യ​മെ​ടു​​ക്കു​മെ​ന്നു​ക​ണ്ടാ​ണ് ആ​യു​ധ ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ലെ അ​ടി​യ​ന്തി​ര വ​കു​പ്പ് പ്ര​യോ​ഗി​ച്ച് വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 മ​ണി​ക്ക് വെ​ടി​ക്കോ​പ്പു​ക​ൾ ന​ൽ​കു​ന്ന​താ​യി സ്റ്റേ​റ്റ് വ​കു​പ്പ് കോ​ൺ​ഗ്ര​സി​ന് അ​റി​യി​പ്പ് ന​ൽ​കി​യ​ത്.

10.6 കോ​ടി ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന​താ​ണ് ആ​യു​ധ കൈ​മാ​റ്റം. ‘‘ഉ​ട​ൻ കൈ​മാ​റേ​ണ്ട അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു’’- എ​ന്നാ​യി​രു​ന്നു സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ന്റെ പ്ര​തി​ക​ര​ണം. വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ ആ​ദ്യ​മാ​യാ​ണ് യു.​എ​സ് ഇ​തേ വ​കു​പ്പ് ഉ​പ​യോ​ഗി​ച്ച് വി​ദേ​ശ​ രാ​ജ്യ​ത്തി​ന് ആ​യു​ധ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന വം​ശ​ഹ​ത്യ​ക്കെ​തി​രെ സ്വ​ന്തം പാ​ള​യ​ത്തി​ൽ​ത്ത​ന്നെ ക​ടു​ത്ത വി​മ​ർ​ശ​നം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ കോ​ൺ​ഗ്ര​സി​ൽ അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​കി​ല്ലെ​ന്നു ​ക​ണ്ടാ​ണ് ബൈ​ഡ​​ന്റെ നീ​ക്ക​മെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...