ഗസ്സയിലെ സ്കൂളിൽ ബോംബിട്ട് കുട്ടികളടക്കം 15 പേരെ കൊന്ന് ഇസ്രായേൽ

For full experience, Download our mobile application:
Get it on Google Play

ജ​റൂ​സ​ലം: ക​ഴി​ഞ്ഞ​ദി​വ​സം ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഗു​രു​ത​ര പ​രി​​ക്കേ​റ്റ​വ​രെ കൊ​ണ്ടു​പോ​യ ആം​ബു​ല​ൻ​സു​ക​ൾ ബോം​ബി​ട്ട ഇ​സ്രാ​യേ​ൽ ഗ​സ്സ​യി​ലെ യു.​എ​ൻ സ്കൂ​ളും ബോം​ബു​വ​ർ​ഷ​ത്തി​ൽ ത​ക​ർ​ത്തു. ജ​ബ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ അ​ൽ​ഫ​ഖൂ​റ സ്കൂ​ളി​നു​ നേരെയാണ് ഇ​സ്രാ​യേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ബോംബിട്ടത്. ആ​യി​ര​ങ്ങ​ൾ അ​ഭ​യം​തേ​ടി​യ​താ​യി​രു​ന്നു ഈ സ്കൂ​ൾ. 20 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ അ​ൽ​സ​ഫ്താ​വി​യി​ൽ മ​റ്റൊ​രു സ്കൂ​ൾ ആ​ക്ര​മി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ആ​ക്ര​മ​ണം. ഗ​സ്സ​യി​ലെ അ​ൽ​അ​സ്ഹ​ർ സർവകലാശാലക്കു​നേ​രെ​യും ശ​നി​യാ​ഴ്ച ഇ​സ്രാ​യേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ബോം​ബു​ക​ൾ വ​ർ​ഷി​ച്ചു. ഇ​വി​ടെ എ​ത്ര​പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് വ്യ​ക്ത​മ​ല്ല. നേ​ര​ത്തെ ഗ​സ്സ ഇ​സ്ലാമി​ക് സർവകലാശാലയും അ​ൽ​അ​ഖ്സ സർവകലാശാലയും ആ​ക്ര​മി​ക്ക​പ്പെ​ട്ടി​രു​ന്നു. യു.​എ​ന്നി​നു കീ​ഴി​ലെ 50ഓ​ളം ​കെ​ട്ടി​ട​ങ്ങ​ൾ​ക്കു​നേ​രെ ഇ​തി​ന​കം ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ ഗ​സ്സ​യി​ൽ മാ​ത്രം 112,000 പേ​ർ അ​ഭ​യം തേ​ടി​യ 25 കേ​ന്ദ്ര​ങ്ങ​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...