നഴ്സിങ്​ പ്രവേശനം: കോടികൾ തട്ടിയ അഞ്ചുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെ​റു​തോ​ണി: ബം​ഗ​ളൂ​രു​വി​ൽ ന​ഴ്സി​ങ്​ ​പ്ര​വേ​ശ​നം വാ​ഗ്ദാ​നം ന​ൽ​കി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യ അ​ഞ്ച്​ പ്ര​തി​ക​ളെ ത​ങ്ക​മ​ണി പോലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. ഒ​ന്നാം പ്ര​തി കൊ​ല്ലം പൂ​യ​പ്പ​ള്ളി ചെ​ങ്കു​ളം സ്വ​ദേ​ശി വ​ട്ട​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ലി​ജോ ജേ​ക്ക​ബ് ജോ​ൺ, മ​റ്റ്​ ​പ്ര​തി​ക​ളാ​യ നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ പ്ലാ​ത്തോ​ട്ട​ത്തി​ൽ ജി​തി​ൻ തോ​മ​സ്, തൈ​ക്കൂ​ട്ട​ത്തി​ൽ മൃ​ദു​ൽ ജോ​സ​ഫ്, ബാ​ല​ഗ്രാം ക​ണി​ശ്ശേ​രി​യി​ൽ വീ​ട്ടി​ൽ കെ.​ടി.അ​നൂ​പ്, ക​ട്ട​പ്പ​ന ന​ത്തു​ക​ല്ല് സ്വ​ദേ​ശി ഓ​ലി​ക്ക​ര വീ​ട്ടി​ൽ ജ​സ്റ്റി​ൻ ജ​യിം​സ് എ​ന്നി​വ​രെ​യാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. സം​സ്ഥാ​ന​ത്തു​ട​നീ​ളം 200 പേ​രി​ൽ​നി​ന്ന് മൂ​ന്ന്​ ല​ക്ഷ​ത്തോ​ളം രൂ​പ വീ​ത​മാ​ണ് അ​ഞ്ചു​പേ​ർ അ​ട​ങ്ങു​ന്ന സം​ഘം ത​ട്ടി​യ​ത്. ട്ര​സ്റ്റ് രൂ​പ​വ​ത്​​ക​രി​ച്ച് പ​ലി​ശ ഇ​ല്ലാ​തെ പ​ഠ​ന​ത്തി​നാ​യി പ​ണം ന​ൽ​കാ​മെ​ന്ന് ര​ക്ഷി​താ​ക്ക​ളെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്. ഇ​ടു​ക്കി​യി​ൽ മാ​ത്രം 30ഓളം പേ​ർ ത​ട്ടി​പ്പി​ന്​ ഇ​ര​യാ​യി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപകീർത്തികരമായ പരാമർശം നടത്തിയ കുട്ടികൾക്ക് താൻ മാപ്പ് നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: അപകീർത്തികരമായ പരാമർശം നടത്തിയ കുട്ടികൾക്ക് താൻ മാപ്പ് നൽകുന്നുവെന്ന് പ്രധാനമന്ത്രി...

വെള്ളപ്പൊക്കം അവഗണിച്ച് കാറോടിച്ചു; പാലം മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവതിയും മക്കളും മരിച്ചു

0
അഹല്യനഗര്‍: മഹാരാഷ്ട്രയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവതിയും രണ്ട് പെണ്‍മക്കളും മരിച്ചു. യവത്മാല്‍...

കോഴിക്കോട്ട് വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

0
കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂര്‍ റോഡിലായിരുന്നു...

ജീവനക്കാരിയുടെ പരാതി; പൊലീസിന് മുമ്പാകെ കീഴടങ്ങി ആൽബിൻ മാത്യു.

0
ആലപ്പുഴ: അഗതി മന്ദിരത്തിലെ ജീവനക്കാരിയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ആല്‍ബിന്‍...