ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ഗാസ :  ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു.  ഇതുവരെ 15ഓളം പേര്‍ കൊല്ലപ്പെടുകയും 200ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്‌. റഫയിലും ജബലിയയിലുമാണ് പ്രധാനമായി ആക്രമണം നടന്നത്.   രാത്രിയില്‍ നിരവധി റോക്കറ്റുകളാണ് ഇസ്രായേലിനെ ആക്രമിച്ചത്.  ഗാസയിലെ അവസ്ഥ ഏറെ ഗുരുതരമാണെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി അഭിപ്രായപ്പെട്ടു. സിവിലിയന്മാരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടാകുന്നത്.

കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.   പരിക്കേറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്ക് മതിയായ ചികിത്സ സൗകര്യം പോലും ലഭിക്കുന്നില്ലെന്നും ആരോപണമുയര്‍ന്നു.   അതേസമയം, തൈസീര്‍ ജാബിരിക്കു പിന്നാലെ ഇസ്‌ലാമിക് ജിഹാദിന്‍റെ  മറ്റൊരു പ്രധാന നേതാവിനെ കൂടി വധിച്ചതായി ഇസ്രായേല്‍ അവകാശപ്പെട്ടു.  എന്നാല്‍ ഇസ്‌ലാമിക് ജിഹാദ് ഇസ്രായേലിന്‍റെ അവകാശവാദം തള്ളി.  അതേസമയം, ഒരാഴ്ച കൂടി വ്യോമാക്രമണം തുടരാന്‍ ഇന്നലെ രാത്രി ചേര്‍ന്ന ഇസ്രയേല്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.  പലസ്തീന്‍ സംഘടനകളുമായി ചര്‍ച്ചക്കില്ലെന്നും ഇസ്രായല്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...