വടക്കൻ ഗാസയിലെ ആശുപത്രി കത്തിച്ച് ഇസ്രായേൽ സൈന്യം ; 25 പേർ കൊല്ലപെട്ടതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ജറുസലേം: വടക്കൻ ഗാസ മുനമ്പിൽ പ്രവർത്തിക്കുന്ന ആശുപത്രി ഇസ്രായേൽ സൈന്യം അഗ്നിക്കിരയാക്കി (Israel–Hamas war). ഗാസയിൽ ഇസ്രായേൽ നടത്തിയ വിവിധ ആക്രമണങ്ങളിൽ 25 പേർ കൊല്ലപെട്ടതായാണ് റിപ്പോർട്ട്. ഗാസയിലെ കമാൽ അദ്‌വാൻ ആശുപത്രിയാണ് ഇസ്രായേൽ സൈന്യം ആക്രമിച്ചത്. ഇവിടെ നിന്നും നൂറുകണക്കിന് രോഗികളെയും സാധാരണക്കാരെയും ഒഴിപ്പിക്കുകയും ചെയ്തു. ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ഫലസ്തീൻ ആരോഗ്യ മന്ത്രാലയം രോഗികളെ ആശുപത്രിയിൽ നിന്ന് ഒഴിപ്പിച്ചതായി സ്ഥിരീകരിച്ചു. ഇസ്രയേൽ സൈന്യം ആശുപത്രിയിൽ പ്രവേശിച്ച് തീയിട്ടതായി ആരോഗ്യ മന്ത്രാലയം ഡയറക്ടർ മുനീർ അൽ ബാർഷ് ആരോപിച്ചു. ഗാസയിലെ മറ്റിടങ്ങളിൽ ഇസ്രായേൽ സൈന്യം 25 പേരെ കൊലപ്പെടുത്തിയതായും ആരോപണമുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ ഇസ്രായേൽ സൈന്യം നിഷേധിച്ചു. ഭീകര സംഘടനയായ ഹമാസിൻ്റെ താവളമായി ആശുപത്രി പ്രവർത്തിക്കുന്നതായും ആരോപണമുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിആർഡിയിലെ വിവാദ എഐഒ നിയമനം ; പിഎസ്‍‌സിക്കും വീഴ്ച

0
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ (പിആ ർഡി) വിവാദമായ അസിസ്റ്റന്റ്...

സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിൽ 27.48 കോടിയുടെ ക്രമക്കേടുകൾ : സിഎജി റിപ്പോർട്ട്

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 27.48 കോടി...

കർഷക സംഘo ഏഴുമറ്റൂർ ഏരിയ സമ്മേളനം ചെറുകോൽപ്പുഴയിൽ നടന്നു

0
ചെറുകോൽപ്പുഴ: കർഷക സംഘo ഏഴുമറ്റൂർ ഏരിയ സമ്മേളനം ചെറുകോൽപ്പുഴയിൽ കർഷക സംഘo...

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ : മന്ത്രി നിതിൻ ഗഡ്കരിയുമായി സി.പി. ജോൺ...

0
ന്യുഡല്‍ഹി: പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി കേന്ദ്ര ഗതാഗത മന്ത്രി...