മണ്ഡലകാലത്ത് ചെങ്ങന്നൂർ-പമ്പ സർവീസിലൂടെ കെ.എസ്.ആർ.ടി.സി.ക്ക് അഞ്ചുകോടിയുടെ വരുമാനം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : മണ്ഡലകാലത്ത് ചെങ്ങന്നൂർ-പമ്പ സർവീസിലൂടെ കെ.എസ്.ആർ.ടി.സി.ക്ക് അഞ്ചുകോടിയുടെ വരുമാനം. വെള്ളിയാഴ്ചവരെ 3.30 ലക്ഷം ആളുകൾ യാത്രചെയ്തു. മുൻവർഷങ്ങളെ അപേക്ഷിച്ച് യാത്രക്കാരുടെയും വരുമാനത്തിന്റെയും കാര്യത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഒരുദിവസം ശരാശരി 8,000 പേരാണ് പമ്പ സർവീസിനെ ആശ്രയിച്ചത്. 55 ബസുകളാണ് ഉണ്ടായിരുന്നത്. തിരക്കേറിയ ദിവസങ്ങളിൽ ട്രിപ്പുകളുടെ എണ്ണം 180 മുതൽ 200 വരെയായിരുന്നു. സീറ്റുകൾ നിറയുന്നതിനനുസരിച്ച് സർവീസ് വിടുന്ന വിധത്തിലാണ് ക്രമീകരിച്ചത്. സ്പെഷ്യൽ തീവണ്ടികളുടെ സമയക്രമത്തിനനുസരിച്ച് 10 മുതൽ 12 ബസുകൾവരെ സർവീസിനു തയ്യാറാക്കി നിർത്തിയിരുന്നു. മകരവിളക്കിന് ഇപ്പോഴുള്ള 55 ബസുകൾ കൂടാതെ,15 ബസുകൾകൂടി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ജീവനക്കാരെയും ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...