ഇസ്രായേൽ ഡ്രോൺ ആക്രമണം ; ലെബനാനിൽ രണ്ട് പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ബെയ്റൂത്ത് : ഹിസ്ബുല്ലക്കെതിരായ ആക്രമണം കൂടുതൽ ശക്തമാക്കി ഇസ്രായേൽ. ശനിയാഴ്ച ലെബനാനിൽ ഇ​സ്രായേൽ നടത്തിയ ഡ്രോണാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സിറിയൻ, ലെബനീസ് പൗരൻമാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരു ഫലസ്തീൻ പൗരന് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ കാറും സ്കൂട്ടറും തകർന്നിട്ടുണ്ട്.

കാറിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാളാണ് മരിച്ചത്. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഒരു പച്ചക്കറി കച്ചവടക്കാരനും കൊല്ലപ്പെടുകയായിരുന്നു. ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ 60 കിലോമീറ്റർ അകലെയുള്ള ജാദ്രയിലാണ് ഇസ്രായേൽ ആക്രമണമുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെപിസിസിയ്ക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണം, തീരുമാനം വൈകരുത് ; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട്...

0
ഡൽഹി : മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട്...

കോഴിക്കോട് പന്തീരാങ്കാവിൽ അഞ്ച് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം ; 55കാരൻ അറസ്റ്റില്‍

0
പന്തീരാങ്കാവ്: കോഴിക്കോട് പന്തീരാങ്കാവിൽ അഞ്ച് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ...

കൊല്ലത്ത് വിവാഹ റിസപ്ഷനിടെ കൂട്ടത്തല്ല്

0
കൊല്ലം: കൊല്ലത്ത് വിവാഹ റിസപ്ഷനിടെ കൂട്ടത്തല്ല്. കൊല്ലം താന്നിയിലാണ് സംഭവം....

മിഠായി പദ്ധതി മരുന്ന് വിതരണം ക്രമമല്ലാതായി ; ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളും കുടുംബങ്ങളും...

0
കാസർ​ഗോഡ് : കേരളത്തിലെ ടൈപ്പ് വൺ പ്രമേഹരോഗികളായ കുട്ടികൾക്ക് താങ്ങായി സർക്കാർ...