Thursday, November 30, 2023 8:05 am

സൂപ്പർ നോവ ആക്രമിക്കാൻ ഹമാസിന് പദ്ധതിയില്ലായിരുന്നു എന്ന് ഇസ്രായേൽ പോലീസ്

തെ​ൽ​അ​വീ​വ്: ഒ​ക്ടോ​ബ​ർ ഏ​ഴി​ലെ അ​തി​ർ​ത്തി​ക​ട​ന്നു​ള്ള ആ​ക്ര​മ​ണ​ത്തി​നി​ടെ സൂ​പ്പ​ർ​നോ​വ സം​ഗീ​ത​പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​രെ വെ​ടി​വെ​ച്ചി​ടാ​ൻ ഹ​മാ​സി​ന് പ​ദ്ധ​തി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് ഇ​സ്രാ​യേ​ലി പോ​ലീ​സി​ന്റെ ​അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ഹ​മാ​സി​ന്റെ ആ​ക്ര​മ​ണ​ത്തി​ല​ല്ല, ഇ​സ്രാ​യേ​ലി ഹെ​ലി​കോ​പ്ട​റി​ൽ​നി​ന്നു​ണ്ടാ​യ വെ​ടി​വെ​പ്പി​ലാ​ണ് നി​ര​വ​ധി പേ​ർ മ​രി​ച്ച​തെന്നും ഇ​സ്രാ​യേ​ലി പ​ത്ര​മാ​യ ‘ഹാ​ര​റ്റ്സ്’ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഗ​സ്സ​ക്ക​ടു​ത്ത ഇ​സ്രാ​യേ​ലി അ​തി​ർ​ത്തി​ഗ്രാ​മ​മാ​യ കി​ബു​റ്റ്സ് റീം ​ആ​ക്ര​മി​ക്ക​ലാ​യി​രു​ന്നു ഹ​മാ​സി​ന്റെ ല​ക്ഷ്യം. ഡ്രോ​ൺ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് സം​ഗീ​ത​പ​രി​പാ​ടി ന​ട​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പോ​രാ​ളി​ക​ളെ ഇ​വി​ടേ​ക്ക് തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഹ​മാ​സ് അം​ഗ​ങ്ങ​ളു​ടെ മൃ​ത​ദേ​ഹം പ​രി​ശോ​ധി​ച്ച​പ്പോ​ൾ ആ​ക്ര​മി​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ളു​ടെ ഭൂ​പ​ടം ല​ഭി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ഇ​തി​ൽ സം​ഗീ​ത​പ​രി​പാ​ടി ന​ട​ന്ന സ്ഥ​ലം ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് സം​ഗീ​ത​പ​രി​പാ​ടി ന​ട​ന്ന​ത്. ശ​നി​യാ​ഴ്ച ഹ​മാ​സ് ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ഴേ​ക്ക് പ​രി​പാ​ടി​ക്കെ​ത്തി​യ ഭൂ​രി​ഭാ​ഗം പേ​രും സ്ഥ​ലം​വി​ട്ടി​രു​ന്നു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫACര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്കോ പൈലറ്റുമാർ അപ്രതീക്ഷിതമായി ജോലിയിൽ നിന്ന് പിന്മാറി: 2500-ലധികം യാത്രക്കാർ പെരുവഴിയിൽ

0
ലഖ്‌നൗ: ലോക്കോ പൈലറ്റുമാർ അപ്രതീക്ഷിതമായി ജോലിയിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് രണ്ട്...

സിൽക്യാര തുരങ്ക അപകടം: കാരണം കണ്ടെത്താൻ ദേശീയ പാത അതോറിറ്റിയുടെ അന്വേഷണം

0
ഉത്തരകാശി: സിൽക്യാര തുരങ്ക അപകട കാരണം കണ്ടെത്താൻ ദേശീയ പാത അതോറിറ്റി...

നവകേരള സദസ് പര്യടനം ; മലപ്പുറം ജില്ലയിൽ ഇന്ന് പൂർത്തിയാകും

0
മലപ്പുറം : നവകേരള സദസിന്റെ മലപ്പുറം ജില്ലയിലെ പര്യടനം ഇന്ന് പൂർത്തിയാകും....

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ; പ്രതികളെ ഉടൻ പിടികൂടുമെന്ന് മന്ത്രി പി രാജീവ്

0
കൊല്ലം : ഓയൂരിൽ നിന്നും 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ...