കടപ്ര സ്മാർട് വില്ലേജ് ഓഫിസിന്റെ നിർമാണം പൂർത്തിയായിട്ട് മാസങ്ങള്‍ ; ഉദ്ഘാടനത്തിന് മന്ത്രിക്ക് സമയമില്ല

For full experience, Download our mobile application:
Get it on Google Play

കടപ്ര : സ്മാർട് വില്ലേജ് ഓഫിസിന്റെ നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും തുറന്നു പ്രവർത്തനം തുടങ്ങിയില്ല. ഉദ്ഘാടനത്തിനു മന്ത്രിക്കു സമയം കിട്ടാത്തതാണു പ്രശ്നം. കായംകുളം സംസ്ഥാനപാതയിൽ പുളിക്കീഴ് ബ്ലോക്ക് ഓഫീസിനോട് ചേർന്ന് പണിത പുതിയ കെട്ടിടം കാടുകയറി നശിക്കുകയാണിപ്പോൾ. കഴിഞ്ഞ ഒക്ടോബർ 17-ന് ഉദ്ഘാടനം പ്രഖ്യാപിച്ച് വിളംബരം നടത്തിയെങ്കിലും മന്ത്രിയുടെ അസൗകര്യംമൂലം തീയതി മാറ്റി. 2018 ലെ മഹാപ്രളയത്തിൽ ദിവസങ്ങളോളം വെള്ളം കയറിക്കിടന്നതോടെ ബലക്ഷയമായ കെട്ടിടം പുനർനിർമിക്കുന്നതിന് 40 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയതു നിർമിക്കാൻ 2021 ൽ പണം അനുവദിച്ചെങ്കിലും നിർമാണം തുടങ്ങിയത് 2023 ലാണ്. 6 മാസം മുൻപു പണി പൂർത്തിയായെങ്കിലും മന്ത്രി തന്നെ ഉദ്ഘാടനം ചെയ്യേണ്ടതിനാൽ ഇപ്പോഴും പഴയ കെട്ടിടത്തിലാണു പ്രവർത്തനം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കും എന്ന ചർച്ചകൾ ഉയരുന്നതിനിടെ എതിരഭിപ്രായവുമായി കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം

0
ഇടുക്കി: മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കും എന്ന ചർച്ചകൾ ഉയരുന്നതിനിടെ എതിരഭിപ്രായവുമായി...

ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വീടിനരികിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

0
കാസർകോട്: ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി...

മാത്തുക്കുട്ടിയുടെ ധീരമായ ഇടപെടല്‍ ഫലം കണ്ടു : അന്ത്യാളൻകാവിലെ കുളവിക്കൂട് നീക്കം ചെയ്തു

0
കോഴഞ്ചേരി : പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കൂറ്റൻ കുളവിക്കൂട് സര്‍പ്പ വാളണ്ടിയര്‍...

കെ സി എൽ ടൂർണമെന്റ് : വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം : കേരളത്തിലെ താരങ്ങൾക്കുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗെന്ന്...