റാന്നി പുതിയപാലത്തിന്റെ നിർമാണം മുടങ്ങിയിട്ട് മൂന്നരവർഷം

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി പുതിയപാലത്തിന്റെ നിർമാണം മുടങ്ങിയിട്ട് മൂന്നരവർഷം കഴിഞ്ഞിട്ടും പുനരാരംഭിക്കാനായില്ല. 2019 ഫെബ്രുവരിയിൽ പാലംപണി തുടങ്ങി. ജോലി വേഗത്തിലായിരുന്നു. ഒന്നരവർഷത്തിനുള്ളിൽ അങ്ങാടിക്കരയിലെ രണ്ട് തൂണുകളൊഴിച്ച് മറ്റുള്ളവയുടെയെല്ലാം നിർമാണം പൂർത്തിയാക്കി. സ്ഥലം ഏറ്റെടുക്കാതെ അവശേഷിക്കുന്ന തൂണുകളുടെ നിർമാണം നടക്കില്ല. അതാണ് പണി നിർത്തിവെയ്‌ക്കാനിടയാക്കിയത്. 369 മീറ്റർ നീളമാണ് പാലത്തിന്. 45 മീറ്ററിന്റെ മൂന്ന് സ്പാനുകളും 26 മീറ്ററിന്റെ ഏഴ് സ്പാനുകളുമാണുള്ളത്. പെരുമ്പുഴകരയിൽ തൂണുകളെ ബന്ധിപ്പിച്ച് സ്പാനുകളും നിർമിച്ചുതുടങ്ങിയിരുന്നു. സ്ഥലമേറ്റെടുത്ത് നൽകാത്തതിനാൽ 2020 അവസാനത്തോടെ പണി ഏതാണ്ട് ഇഴയുന്ന നിലയിലായി. കരാറുകാരൻ പലതവണ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കൽ എങ്ങുമെത്തിയില്ല. തുടർന്ന് കരാറുകാരൻ പണി ഉപേക്ഷിച്ചുമടങ്ങി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വണ്ടിപ്പെരിയാറിലെ പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ : മന്ത്രി ബിന്ദു കൃഷ്ണ

0
ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിലെ പോബ്‌സ് തേയില എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ...

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...