വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടാൻ ബിജെപി ഗൂഢാലോചന നടത്തുന്നുവെനന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അസമിൽ വലിയ രാഷ്ട്രീയ വിവാദം. പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ബിജെപിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടാൻ ബിജെപി ഗൂഢാലോചന നടത്തുന്നുവെന്നാണ് ആരോപണം. സിപിഎം, കോൺഗ്രസ്, രൈജോർ ദൾ, അസം ജാതീയ പരിഷത്ത്, സിപിഐ എംഎൽ (എൽ), എന്നിവരാണ് സംയുക്തമായി പരാതി നൽകിയിരിക്കുന്നത്.

ഗുവാഹത്തിക്കടുത്തുള്ള ദിസ്‌പൂർ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ബിജെപി സംസ്ഥാന അധ്യക്ഷ ദിലീപ് സൈകിയയും സംസ്ഥാനത്തെ മന്ത്രി അശോക് സിംഘലും 60 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരുടെ പേരുകൾ വെട്ടാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോവുകയാണ്. ഇതിൻ്റെ ഭാഗമായുള്ള അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി പത്തിന് പുറത്തിറക്കും. മാർച്ച് – ഏപ്രിൽ മാസങ്ങളിലായി അസംബ്ലി തെരഞ്ഞെടുപ്പ് നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലസംഭരണികളിൽ 25 ശതമാനം വെള്ളം കുറവ് ; വൈദ്യുതോത്പാദനം പ്രതിസന്ധിയിൽ

0
ഇടുക്കി : ചൂട്‌ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ബോർഡിന്റെ സംഭരണികളിലെ ജലനിരപ്പ്‌...

വന്ദേമാതരം പൂർണമായി ആലപിച്ചതിൽ ജമ്മു കശ്മീരിൽ കോൺഗ്രസും ഒമർ അബ്ദുള്ളയും തമ്മിൽ തർക്കം തുടരുന്നു

0
ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ കോൺഗ്രസും...

പിണറായിയെ പിന്തുണച്ച് പ്രസ്താവന വേണ്ട ; ഇ.ഡി നീക്കത്തിൽ പ്രതിപക്ഷ നേതാവിനെ ന്യായീകരിക്കാൻ സിപിഐ...

0
തിരുവനന്തപുരം: ഇ.ഡിയുടെ പുതിയ നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാൻ...

സമൂഹമാധ്യമ ഇൻഫ്ലുവൻസറെ ബിഹാറിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി ; അന്വേഷണം

0
ന്യൂഡൽഹി: സമൂഹമാധ്യമ റീലുകൾ വൈറലാക്കാമെന്നും ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിച്ചു നൽകാമെന്നും വാഗ്ദാനം...