സ്ഥാ​നാ​ർ​ഥി വി​ഷ​യ​മ​ല്ല ; ഫാ​സി​സ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പെന്ന് കെ.​കെ. ര​മ

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ട​ക​ര​യി​ൽ സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന​ത് വി​ഷ​യ​മ​ല്ലെ​ന്ന് കെ.​കെ. ര​മ എം​എ​ല്‍​എ. വ​ട​ക​ര​യി​ൽ രാ​ഷ്ട്രീ​യ​മാ​ണ് ച​ർ​ച്ച ചെ​യ്യു​ന്ന​തെ​ന്നും ഫാ​സി​സ്റ്റ് വി​രു​ദ്ധ രാ​ഷ്ട്രീ​യം മാ​ത്ര​മാ​ണ് ച​ർ​ച്ച​യെ​ന്നും ര​മ വ്യക്തമാക്കി. പ​ത്മ​ജ വേ​ണു​ഗോ​പാ​ല്‍ കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലേ​ക്ക് പോ​യ​തി​നു പി​ന്നാ​ലെ തൃ​ശൂ​രി​ല്‍ മു​ര​ളീ​ധ​ര​നെ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള കോ​ൺ​ഗ്ര​സ് നീ​ക്ക​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കെ.​കെ. ര​മ.

ആ​ര് സ്ഥാ​നാ​ർ​ഥി​യാ​യാ​ലും മു​ഴ​ച്ചു​നി​ല്ക്കു​ന്ന കു​റ​ച്ചു വി​ഷ​യ​ങ്ങ​ളു​ണ്ട്. ഒ​ന്ന് ഫാ​സി​സ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്. അ​ത് ബി​ജെ​പി​ക്കും മോ​ദി സ​ർ​ക്കാ​രി​നു​മെ​തി​രാ​യ ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് വേ​ണ്ട​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...