അധികാരത്തിന്റെ ലഹരിയിൽ മയങ്ങി കഴിയുന്ന രാഹുൽ സാധാരണക്കാരെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല ; വീണ്ടും വിമർശനവുമായി ഷെഹ്സാദ് പൂനവാല

For full experience, Download our mobile application:
Get it on Google Play

ഡൽഹി : വാരാണസിയിലെ ജനങ്ങളെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷെഹ്സാദ് പൂനവാല. അധികാരത്തിന്റെ ലഹരിയിൽ മയങ്ങി കഴിയുന്ന രാഹുലിനെ പോലെയുള്ള ആളുകൾ സാധാരണക്കാരായ ജനങ്ങളെ മയക്കുമരുന്നിന് അടിമകളാണെന്ന് വിളിക്കുന്നത് വളരെയധികം നിരാശാജനകമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

” കോൺഗ്രസ് പാർട്ടി കുടുംബത്തിലെ യുവരാജാവിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ്. പ്രധാനമന്ത്രിയെ എതിർക്കുന്നതിന് വേണ്ടി പൊതുജനങ്ങളേയും അധിക്ഷേപിക്കാൻ തുടങ്ങിയിരിക്കുകയാണ്. രൺദീപ് സുർജേവാല പൊതുജനങ്ങളെ രാക്ഷസ് എന്ന് വിളിക്കുന്നു. ഇപ്പോൾ രാഹുൽ വാരാണസിയിലെ ജനങ്ങളെ മയക്കുമരുന്നിന് അടിമകളായി ചിത്രീകരിക്കുന്നു. ഇപ്പോഴും അധികാരത്തിന്റെ ലഹരിയിൽ കഴിയുന്ന ഇക്കൂട്ടർ സാധാരണക്കാരെ ഇതുപോലെ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല. കോൺഗ്രസുകാർ അങ്ങേയറ്റം നിരാശയിലാണ് മുന്നോട്ട് പോകുന്നതെന്നാണ് ഈ പരാമർശങ്ങൾ വ്യക്തമാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...