ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി നേടിയ അട്ടിമറി വിജയത്തിന് പിന്നിൽ ഇടതു വോട്ടുകളെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി നേടിയ അട്ടിമറി വിജയത്തിന് പിന്നിൽ ഇടതു വോട്ടുകളെന്ന് റിപ്പോർട്ട്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി നേടിയ ചരിത്രവിജയത്തിന് പിന്നിൽ ഇടതുപക്ഷ വോട്ടർമാരുടെ നിശബ്ദ പിന്തുണ നിർണ്ണായകമായതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ‘ഇത്തവണ രാമന്, അടുത്ത തവണ ഇടതിന്’ (Ebar Ram, Pore Bam) എന്ന തന്ത്രമാണ് ഇടതുപക്ഷ അനുഭാവികൾ ഈ തിരഞ്ഞെടുപ്പിൽ സ്വീകരിച്ചത്.

തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ നിലവിൽ ശക്തമായ ബദൽ ബിജെപിയാണെന്ന് കണ്ടാണ് ഈ നീക്കം. ഭവാനിപൂർ മണ്ഡലത്തിൽ തൃണമൂൽ അധ്യക്ഷ മമത ബാനർജിയെ പരാജയപ്പെടുത്തിയ ശേഷം സംസാരിച്ച സുവേന്ദു അധികാരി, തനിക്ക് ലഭിച്ച വിജയത്തിൽ ഇടതുപക്ഷ വോട്ടർമാർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി. സിപിഎമ്മിന് ലഭിച്ചിരുന്ന വോട്ടുകളിൽ വലിയൊരു ഭാഗം തനിക്ക് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

0
കോഴിക്കോട്: പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി...

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത് ; ഒരാൾ പോലീസ് പിടിയിൽ

0
മൂന്നാർ : തേനിയിൽനിന്ന് കൊണ്ടുവന്ന 8.185 കിലോ വൈക്കോൽ കറുപ്പുമായി (പോപ്പി...

ഡ്രൈവർക്ക് അപസ്മാരം ; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു ; ട്രെയിൻ ഗതാഗതം...

0
ഒഞ്ചിയം : റെയിൽവേ ട്രാക്കിൽ ടിപ്പർ ലോറി മറിഞ്ഞു ട്രെയിൻ ഗതാഗതം...

കോൺ​ഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ല് : രമ്യ ഹരിദാസിന്റെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

0
തിരുവനന്തപുരം: ചിറയിൻ കീഴിൽ കോൺ​ഗ്രസ് പ്രവർ‌ത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ രമ്യഹരിദാസ്...