കദളിമംഗലത്ത് ഇനി പടയണിക്കാലം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കദളിമംഗലത്ത് ഇനി പടയണിക്കാലം. ചൂട്ടുപടയണി തുടങ്ങി. ആചാരപ്രകാരം വിളിച്ചുചോദിച്ച് മുതിർന്ന ആശാൻമാർ കളത്തിൽ ചൂട്ടുവെച്ചു. ഇരുവെള്ളിപ്പറ, തെങ്ങേലി കരകൾക്കുവേണ്ടി മുതിർന്ന ആശാൻ വടശ്ശേരിൽ പരമേശ്വരൻ പിള്ളയും വെൺപാല കരയ്‌ക്കുവേണ്ടി ശാന്താഭവനിൽ ഗോപാലകൃഷ്ണപിള്ളയും ചൂട്ടുവെച്ചു.

കരക്കാർ ഒത്തുചേർന്ന് മൂന്നുപ്രാവശ്യം കൂകിവിളിച്ച് ക്ഷേത്രത്തിന് വലംവെച്ച് പിരിഞ്ഞു. ശ്രീവല്ലഭക്ഷേത്രത്തിലെ ആറാട്ടുവിളക്കിൽ നിന്ന് പകർന്ന ദീപം ഘോഷയാത്രയായി കദളിമംഗലത്തെ പടയണിക്കളത്തിലെത്തിച്ചാണ് ചൂട്ടുകത്തിച്ചത്. മേൽശാന്തി സുരേഷ് നമ്പൂതിരി ദീപം ഏറ്റുവാങ്ങി ക്ഷേത്രത്തിന്റെ പുറത്തെ വിളക്കിൽ പ്രതിഷ്ഠിച്ചു. 13 വരെ ചൂട്ടുപടയണി നടക്കും. 14-ന് എഴുതിത്തുള്ളൽ തുടങ്ങും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തു ; യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് പോലീസ്

0
കൊച്ചി: അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത സംഭവത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത്...

അമ്മയിൽ നടക്കുന്നത് നീതി നിഷേധമെന്ന് ട്രഷറർ ഉണ്ണിശിവപാൽ ; ജനറൽ ബോഡി ഇന്ന് ചേരാനിരിക്കെ...

0
കൊച്ചി: അമ്മ ജനറൽ ബോഡി ഇന്ന് ചേരാനിരിക്കെ സംഘടനക്കെതിരെ രൂക്ഷ വിമർശനവുമായി ട്രഷറർ...

കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല ; പ്രതിഷേധം തുടരാൻ ഉറച്ച് സിജെപി

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ രാത്രി മുഴുവൻ പ്രതിഷേധം...

കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ ഇന്ന്

0
ദില്ലി: കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ ഇന്ന്. രാജ്യത്തെ ആകെ 23 ലക്ഷത്തോളം...