ഓര്‍ത്ത‍ഡോക്സ് വിഭാഗം കോടതി ഉത്തരവിലൂടെ പിടിച്ചെടുത്ത പള്ളികളില്‍ ഇന്ന് പ്രവേശിക്കുമെന്ന് യാക്കോബായ സഭ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഓര്‍ത്ത‍ഡോക്സ് വിഭാഗം കോടതി ഉത്തരവിലൂടെ പിടിച്ചെടുത്ത പള്ളികളില്‍ ഇന്ന് പ്രവേശിക്കുമെന്ന് യാക്കോബായ സഭ. കൈമാറിയ 52 പള്ളികളില്‍ ആണ് ഇന്ന് സഭ പ്രവേശിക്കുന്നത്. മുളന്തുരുത്തി, പിറവം അടക്കമുളള പളളികളില്‍ ഇന്ന് പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് തുടര്‍ച്ചയായി ജനുവരി ഒന്നുമുതല്‍ സെക്രട്ടറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യാഗ്രഹത്തിനാണ് സഭാ സൂനഹദോസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വിശ്വാസികള്‍ പളളികളില്‍ പ്രവേശിക്കാന്‍ എത്തിയാല്‍ തടയില്ലെന്നും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും ഓര്‍ത്തഡോക്സ് സഭ നേരത്തെ അറിയിച്ചിരുന്നു. മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് സമരം മുളന്തുരുത്തി പളളിയില്‍ ഉദ്ഘാടനം ചെയ്യും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...