ജൈനമത സന്യാസി അമ്പലത്തില്‍ തൂങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ജൈനമത സന്യാസി അമ്പലത്തില്‍ തൂങ്ങിമരിച്ചു. 71 കാരനായ മനോഹര്‍ ലാല്‍ മുനി മഹാരാജ് ആണ് ജൈനക്ഷേത്രത്തില്‍ തൂങ്ങി മരിച്ചത്. ബുധനാഴ്ച രാത്രി മുംബൈയിലെ ഘട്ട്കോപ്പര്‍ എന്ന സ്ഥലത്താണ് സംഭവം. അമ്പലത്തില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സ്വപ്നത്തില്‍ ഗുരു പ്രത്യക്ഷപ്പെട്ടതായും ഭൂമിയിലെ തന്റെ ജോലി പൂര്‍ത്തിയായെന്നും ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

മരണവുമായി ബന്ധപ്പെട്ട് സംശയങ്ങളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പ് അതിന്റെ തെളിവാണെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു. കുടുതല്‍ അന്വേഷണം നടത്തുമെന്നും അസ്വാഭാവികമരണത്തിന് കേസ് എടുത്തതായും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...