അപകടത്തില്‍പ്പെട്ട ബാര്‍ജിലുണ്ടായിരുന്ന ചിറക്കടവ് സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പൊന്‍കുന്നം: മുംബൈയില്‍ കഴിഞ്ഞ ദിവസം ടൗട്ടേ ചുഴലിക്കാറ്റില്‍ അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട ബാര്‍ജിലുണ്ടായിരുന്ന ചിറക്കടവ് സ്വദേശി മരിച്ചു. ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മായേലിന്റെ  മകന്‍ സസിന്‍ ഇസ്മയില്‍ (29) ആണ് മരിച്ചത്.

പി 305 നമ്പര്‍ ബാര്‍ജിലായിരുന്നു ഇദ്ദേഹം. ഒ.എന്‍.ജി.സി പ്രോജക്‌ട് എന്‍ജിനീയറായിരുന്നു. മൂന്നുവര്‍ഷം മുമ്പ്  ജോലിയില്‍ പ്രവേശിച്ച സസിന്‍ മൂന്നുമാസം മുമ്പ് നാട്ടിലെത്തി മടങ്ങിയതാണ്. മാതാവ്: സില്‍വി ഇസ്മായില്‍. സഹോദരങ്ങള്‍: സിസിന, മിസിന.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

റബർവില മുന്നൂറിലേക്ക്

0
കോട്ടയം: റബർ കർഷകർക്ക് പ്രതീക്ഷ നൽകുന്ന മുന്നേറ്റമാണ് ആഭ്യന്തര വിപണിയിൽ...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും...