രാഷ്ട്രീയം കളിക്കരുത് ; സുഡാന്‍ ട്വീറ്റില്‍ സിദ്ധരാമയ്യക്കെതിരെ എസ് ജയശങ്കര്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: സുഡാനിലെ ഇന്ത്യക്കാരുടെ അവസ്ഥയെ കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. വിദേശത്തുള്ള ഇന്ത്യക്കാരെ അപകടത്തിലാക്കുന്ന് ഒരു തിരഞ്ഞെടുപ്പ് ലക്ഷ്യവും ന്യായീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സുഡാനില്‍ കുടുങ്ങിയ കര്‍ണാടകയില്‍ നിന്നുള്ള 31 ആദിവാസികളെ സര്‍ക്കാര്‍ ഒഴിപ്പിച്ചില്ലെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.

‘നിങ്ങളുടെ ട്വീറ്റില്‍ പരിഭ്രാന്തിയുണ്ട്! ജീവനുകള്‍ അപകടത്തിലാണ്. രാഷ്ട്രീയം കളിക്കരുത്.’, അദ്ദേഹം ട്വീറ്റ് ചെയ്തു. ഏറ്റുമുട്ടല്‍ ആരംഭിച്ചതുമുതല്‍ ഇന്ത്യന്‍ എംബസി സുഡാനിലെ മിക്ക ഇന്ത്യന്‍ പൗരന്മാരുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരുടെ സഞ്ചാരം നിയന്ത്രിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വണ്ടി വഴിക്കടവിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി

0
എടക്കര : പാലക്കാട് വാണിയംകുളം പനയൂരിൽനിന്ന് കാണാതായ മൂന്നംഗ കുടുംബം യാത്ര...

പോക്സോ കേസ് പ്രതി ആറ് പേരെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയ നിലയിൽ

0
തെലങ്കാന: തെലങ്കാനയിൽ പോക്സോ കേസ് പ്രതി ആറ് പേരെ കൊലപ്പെടുത്തി സ്വയം...

ഓൺലൈൻവഴി വാങ്ങിയ മുട്ടറോസ്റ്റിൽ തോടുള്ള ഒച്ച് ; പറവൂരിലെ ‘ചായ് പീടിക’ പൂട്ടിച്ചു

0
പറവൂർ : ഓൺലൈനിൽ ഓർഡർനൽകി വീട്ടിലേക്ക് വാങ്ങിയ മുട്ടറോസ്റ്റിൽ ഒച്ചിനെ കണ്ടെത്തിയതായി...

പശ്ചിമേഷ്യൻ സംഘർഷം കനത്തു ; ക്രൂഡ് വില കുതിക്കുന്നു

0
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കനത്തതോടെ...