ജമ്മുകശ്മീരില്‍ സ്ഫോടക വസ്തു വഹിച്ചിരുന്ന ഡ്രോണ്‍ വെടിവച്ചിട്ടു

For full experience, Download our mobile application:
Get it on Google Play

ജമ്മു : ദിവസങ്ങള്‍ക്കിടെ കശ്മീരില്‍ വീണ്ടും ഡ്രോണ്‍. ജമ്മു കശ്മീരിലെ കനചക്കില്‍ വെള്ളിയാഴ്ച കണ്ടെത്തിയ ഡ്രോണിനെ വെടിവച്ചിട്ടു. ഡ്രോണില്‍നിന്ന് സ്ഫോടക വസ്തുക്കളും ലഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂവെന്നു ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.

ബുധനാഴ്ച കശ്മീരിലെ സത്‍വാരി മേഖലയിലും അജ്ഞാത ഡ്രോണ്‍ കണ്ടെത്തിയിരുന്നു. ജൂലൈ 16ന് ജമ്മു എയര്‍ ബേസിനെ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമിക്കാനും ശ്രമമുണ്ടായി. ഈ സംഭവത്തിനു ശേഷം കശ്മീരില്‍ എന്‍.എസ്.ജിയുടെ നേതൃത്വത്തില്‍ ആന്റി – ഡ്രോണ്‍ സിസ്റ്റം വിന്യസിച്ചിരുന്നു.

ജമ്മുവിലേതിനു സമാനമായി രാജ്യത്തെ മറ്റ് പ്രധാന എയര്‍ ബേസുകളില്‍ ആക്രമണമുണ്ടാകാതിരിക്കാന്‍ വ്യോമസേനയും മുന്‍കരുതലെടുത്തു. ജമ്മു എയര്‍ ബേസ് സംഭവത്തിനുശേഷം കശ്മീരില്‍ ഡ്രോണുകള്‍ കണ്ടെത്തുന്നതു വര്‍ധിച്ചിട്ടുണ്ട്. ബി.എസ്.എഫും സൈന്യവും ഡ്രോണുകള്‍ വെടിവച്ചിടാറാണു പതിവ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....