Monday, July 7, 2025 9:29 am

ജ​നം നി​ധി നി​ക്ഷേ​പ ത​ട്ടി​പ്പി​ല്‍ പ​ട്ടാ​മ്പി​യി​ല്‍​നി​ന്ന് പി​രി​ച്ചെ​ടു​ത്ത​ത് ര​ണ്ട​ര കോ​ടി രൂ​പ

For full experience, Download our mobile application:
Get it on Google Play

പ​ട്ടാ​മ്പി : ജ​നം നി​ധി നി​ക്ഷേ​പ ത​ട്ടി​പ്പി​ല്‍ പ​ട്ടാ​മ്ബി​യി​ല്‍​നി​ന്ന് പി​രി​ച്ചെ​ടു​ത്ത​ത് ര​ണ്ട​ര കോ​ടി രൂ​പ. ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍ ആ​ക്ഷ​ന്‍ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ഉ​ട​മ മ​നോ​ഹ​ര​നെ അ​റ​സ്​​റ്റ് ചെ​യ്യ​ണ​മെ​ന്നും സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ട​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. നാ​ലു വ​ര്‍​ഷ​മാ​യി പ​ട്ടാ​മ്പി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​നം നി​ധി ലി​മി​റ്റ​ഡ് എ​ന്ന സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ട​ച്ചു​പൂ​ട്ടി ഉ​ട​മ കോ​ടി​ക​ളു​മാ​യി മു​ങ്ങി​യ​ത്.

വീ​ട്ട​മ്മ​മാ​രെ​യും തൊ​ഴി​ല്‍​ര​ഹി​ത​രാ​യ യു​വാ​ക്ക​ളെ​യും ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍​റു​മാ​രാ​ക്കി​യാ​ണ് കോ​ടി​ക​ളു​ടെ നി​ക്ഷേ​പ​മു​ണ്ടാ​ക്കി​യ​ത്. പാ​ല​ക്കാ​ട്, ഗു​രു​വാ​യൂ​ര്‍, തൃ​ശൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ശാ​ഖ​ക​ളി​ലും സ​മാ​ന​മാ​യ ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ട്. പ​ട്ടാമ്പി ശാ​ഖ​യി​ല്‍ മാ​ത്രം നൂ​റി​ലേ​റെ റ​ക്ക​റി​ങ് ഇ​ട​പാ​ടു​കാ​രു​ടെ 60 ല​ക്ഷം രൂ​പ​യും 35 സ്ഥി​രം നി​ക്ഷേ​പ​ക​രു​ടെ ഒ​രു കോ​ടി 70 ല​ക്ഷം രൂ​പ​യു​മ​ട​ക്കം ര​ണ്ട​ര കോ​ടി​യോ​ളം രൂ​പ ന​ഷ്​​ട​പ്പെ​ട്ടെ​ന്നും ആ​ക്ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

ഇ​ട​പാ​ടു​കാ​രെ വ​ഞ്ചി​ച്ച്‌ കോ​ടി​ക​ളു​മാ​യി മു​ങ്ങി​യ ജ​നം​നി​ധി ഉ​ട​മ തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ മ​നോ​ഹ​ര​നെ അ​റ​സ്​​റ്റ് ചെ​യ്ത് സ്വ​ത്തു​വ​ഹ​ക​ള്‍ ക​ണ്ടു കെ​ട്ട​ണ​മെ​ന്നും ന​ഷ്​​ട​പ്പെ​ട്ട തു​ക തി​രി​ച്ചു​പി​ടി​ക്കാ​ന്‍ പ്ര​ത്യേ​ക ഏ​ജ​ന്‍​സി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ആ​ക്ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി​യെ തു​ട​ര്‍​ന്ന് പ​ട്ടാ​മ്പി പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​പ​ന​ത്തിെന്‍റ ഓ​ഫി​സി​ല്‍ പ​രി​ശോ​ധി​ച്ച്‌ രേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

സാ​ധാ​ര​ണ​ക്കാ​രും വീ​ട്ട​മ്മ​മാ​രും ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് റ​ക്ക​റി​ങ്, സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളി​ല്‍ ഇ​ട​പാ​ട് ന​ട​ത്തി തു​ക ന​ഷ്​​ട​പ്പെ​ട്ട​ത്. ഇ​വ​രു​ടെ ആ​വ​ലാ​തി​ക​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്ക​ണ​മെ​ന്നും ജ​നം നി​ധി ലി​മി​റ്റ​ഡിെന്‍റ എ​ല്ലാ കേ​സു​ക​ളും ഏ​ജ​ന്‍​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​ക്ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എ.​ആ​ര്‍ രാ​ജേ​ഷ്, ടി.​വി അ​ശോ​ക​ന്‍, കെ. സ​നൂ​പ്, എം.​സൂ​ര​ജ്, റി​ജോ​യ് സി ​ജോ​ര്‍​ജ് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏഴംകുളം പാലത്തിനു സമീപം കനാലിലേക്ക് കക്കൂസ് മാലിന്യം നിക്ഷേപിച്ചു

0
ഏഴംകുളം : ഏഴംകുളം ദേവിക്ഷേത്രത്തിന് 50മീറ്റർ മാത്രം അകലെ പാലത്തിനു...

പീഡനക്കേസിൽ സാക്ഷിയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

0
ന്യൂഡൽഹി : പീഡനക്കേസിൽ സാക്ഷിയായ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ മരിച്ച നിലയിൽ...

പബ്ലിക്ക് ലൈബ്രറി സന്ദര്‍ശിച്ച് കോന്നി ഗവ. എൽ.പി സ്കൂള്‍ വിദ്യാര്‍ഥികള്‍

0
കോന്നി : വായന മാസാചരണത്തിന്റെ ഭാഗമായി കോന്നി ഗവ. എൽ.പി.സ്ക്കൂളിലെ...

ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച ഇന്ന്‌ ; താത്കാലിക വെടിനിര്‍ത്തല്‍ അന്തിമഘട്ടത്തിലെന്ന് അമേരിക്ക

0
ഗാസ്സ സിറ്റി: ഗാസ്സയില്‍ താത്കാലിക വെടിനിര്‍ത്തല്‍ അന്തിമഘട്ടത്തിലെന്ന് അമേരിക്ക. വെടിനിർത്തൽ ചർച്ചക്കായി...